Nobel Prize Winners 2020
Nobel Prize Winners 2020The Royal Swedish Academy of Sciences has decided to award the 2020 Nobel Prize in Physics with one half to Roger Penrose and the other half jointly to Reinhard Genzel and Andrea Ghez. Half of the Nobel prize went to Roger Penrose for the "discovery that black hole formation is a robust prediction of the general theory of relativity”, and the other half went to Reinhard Genzel and Andrea Ghez for the "discovery of a supermassive compact object at the centre of our galaxy”,
ഐന്‍സ്റ്റീന്റെ സാമാന്യാപേക്ഷികതാ സിദ്ധാന്തമനുസരിച്ചാണ് തമോഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നതെന്ന് ഗണിത ശാസ്ത്രമോഡല്‍ ഉപയോഗിച്ച് തെളിയിച്ചതിനാണ് റോജര്‍ പെന്റോസിന് നൊബേല്‍ സമ്മാനം ലഭിച്ചിരിക്കുന്നത്. ഗാലക്‌സിയുടെ മധ്യത്തില്‍ പുതിയ വലിയ വസ്തുലിനെ കണ്ടെത്തിയതിനാണ് റയ്ന്‍ഹാര്‍ഡ് ഗെന്‍സലിനും ആന്‍ഡ്രിയ ഗേസിനും പുരസ്‌കാരം.
രസതന്ത്രത്തിനുള്ള 2020 ലെ നൊബേൽ പുരസ്കാരത്തിന് ഇമ്മാനുവേല്‍ കാര്‍പ്പെന്റിയര്‍, ജന്നിഫര്‍ ദൗഡ്‌ന എന്നിവർ അർഹരായി. ഡിഎന്‍എ തന്മാത്രകളില്‍ കൃത്യമായ തിരുത്തലുകളും മുറിച്ചുമാറ്റലും കൂട്ടിച്ചേര്‍ക്കലും സാധ്യമാക്കുന്ന CRISPR/Cas9 ജീന്‍ എഡിറ്റിങ് കണ്ടിപിടുത്തതിന് ഇരുവരെയും പുരസ്കാരത്തിന് അർഹരാക്കിയത്.
2020 ലെ സമാധാന നൊബേൽ പുരസ്കാരം ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള വേൾഡ് ഫുഡ് പ്രോഗ്രാമിനാണ് (WFP) . 🕊വിശപ്പിനെതിരെ പൊരുതാനുള്ള ശ്രമങ്ങള്‍ക്കും പ്രശ്നബാധിത മേഖലകളിലെ സമാധാനാന്തരീക്ഷം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കും യുദ്ധത്തിനും കലഹത്തിനുമുള്ള ആയുധമായി വിശപ്പിനെ ഉപയോഗിക്കുന്നതിനെതിരെ പ്രവര്‍ത്തിച്ചതിനും ആണ് നൊബേൽ സമ്മാനം നൽകുന്നത്.
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.കേരളത്തിലെ കായലുകള്‍ കേരളത്തില്‍ ആകെ 34 കായലുകള്‍ ആണുള്ളത്. ഇതില്‍ 27 കായലുകള്‍ കടലിനോട് ചേരുന്നവയും 7 കായലുകള്‍ കടലിനോട് ചേരാത്ത ഉള്‍നാടന്‍ ജലാശയങ്ങളുമാണ്. ഇവ ശുദ്ധജല തടാകങ്ങളായി അറിയപ്പെടുന്നു. കേരളം കായലുകളുടെ നാട് എന്നറിയപ്പെടുന്നു. റംസാര്‍ പട്ടികയില്‍ ഉള്‍പ്പെട്ട കേരളത്തിലെ കായലുകള്‍ - വേമ്പനാട് കായല്‍, ശാസ്താംകോട്ടകായല്‍, അഷ്ടമുടി കായല്‍, കവ്വായി കായല്‍.
LINE_FE...
ആകാശം നീലനിറത്തില്‍ കാണാന്‍ കാരണം : വിസരണം.
ആദ്യമായി പ്രകാശത്തിന്റെ വേഗം കണക്കാക്കിയത് : റോമര്‍.
പ്രകാശ തീവ്രതയുടെ യൂനിറ്റ് : കാന്‍ഡില.
പ്രകാശം ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്നത് : ശൂന്യതയില്‍.
പ്രകാശം ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്നത് ശൂന്യതയില്‍ ആണെന്ന് കണ്ടെത്തിയത് : ലിയോണ്‍ ഫുക്കള്‍ട്ട്.
മയില്‍പ്പീലിയില്‍ കാണുന്ന വ്യത്യസ്ത വര്‍ണത്തിന് കാരണം :...
1757: Battle of Plassey.
1857: First War of Independence.
1858: India comes under the direct rule of the British crown.
1885: The Indian National Congress was formed in Bombay.
1905: The Partition of the Bengal.
1909: Minto – Morley Reforms.
1911: Bengal Partition annulled.
1914-1918: Britain drags India into World War I.
1915: Gandhi returns to India from South Africa.
1916: Lucknow Pact.
1917: Champaran and Kheda Satyagraha.
1919: Jallianwala Bagh Massacre.
1921 to 1922: Civil Disobedience Movement.
1922: Chauri – Chaura Incident.
1924: Moplah riots between Hindus and Muslims.
1927: The British government appoints the Simon Commission.
1928: Bardoli Satyagraha.
1930: Salt Satyagraha, First Round Table Conference.
1931: Second Round Table Conference, Gandhi-Irwin pact.
1932: Poona Pact, Third...
















