Western Ghats Western Ghats


Western GhatsWestern Ghats



Click here to view more Kerala PSC Study notes.
Western Ghats (പശ്ചിമഘട്ടം)

  • ഇന്ത്യയിലെ രണ്ടാമത്തെ വലിയ പർവതനിര
  • കേരളത്തിന്റെ ഭൂരിഭാഗം നദികളുടെയും ഉത്ഭവം -പശ്ചിമഘട്ടത്തിൽ നിന്ന്
  • കേരളത്തിന്റെ മലനാട് പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്
  • പശ്ചിമഘട്ടം സഹ്യാദ്രി എന്നും അറിയപ്പെടുന്നു
  • നീളം : 1600 KM
  • ശരാശരി ഉയരം : 900 M

പശ്ചിമഘട്ടം കടന്നു പോകുന്ന സംസ്ഥാനങ്ങൾ

  • കേരളം
  • കർണാടക
  • ഗുജറാത്ത്‌
  • ഗോവ
  • തമിഴ് നാട്
  • മഹാരാഷ്ട്ര

പശ്ചിമഘട്ടത്തിലെ ആഘാതങ്ങളെ കുറിച്ച് പഠിച്ച കമ്മീഷനുകൾ

  • കേന്ദ്ര ഗവണ്മെന്റ് നിയോഗിച്ച കമ്മീഷൻ : മാധവ് ഗാഡ്ഗിൽ കമ്മീഷൻ
  • കേരളത്തിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ ബയോളജിക്കൽ പാർക്ക്‌ : അഗസ്ത്യാർകൂടം
  • കേരളത്തിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ ബയോളജിക്കൽ പാർക്ക്‌ : അഗസ്ത്യാർകൂടം
  • പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം : 2012
  • മാധവ് ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ട്‌നെ കുറിച്ച് പഠിച്ച കമ്മീഷൻ : കസ്തൂരി രംഗൻ കമ്മീഷൻ
  • സംസ്ഥാന ഗവണ്മെന്റ് നിയോഗിച്ച കമ്മീഷൻ : ഉമ്മൻ വി ഉമ്മൻ കമ്മീഷൻ

പശ്ചിമ ഘട്ടത്തിലെ ചുരങ്ങൾ

ആര്യങ്കാവ് ചുരം കൊല്ലം - ചെങ്കോട്ട
താമരശ്ശേരി ചുരം കോഴിക്കോട് - മൈസൂർ
പാലക്കാട് ചുരം പാലക്കാട്‌ - കോയമ്പത്തൂർ
പാൽചുരം വയനാട് - കണ്ണൂർ
പെരിയഘട്ട് ചുരം മാനന്തവാടി - മൈസൂർ
പെരുമ്പാടി ചുരം കണ്ണൂർ - കുടക്
ബോഡി നായ്ക്കന്നൂർ ചുരം ഇടുക്കി -മധുര


Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Dams in Kerala

Open

കേരളത്തിലെ അണക്കെട്ടുകൾ കേരളത്തിൽ മൊത്തം 62 അണക്കെട്ടുകളാണ് ഉള്ളത്. 40 വലിയ ജലസംഭരണികളും , 5 വളരെ ചെറിയ ജലസംഭരണികളും 7 വളരെ ചെറിയ ഡൈവേർഷൻ ജലസംഭരണികളും അടക്കം 52 ജലസംഭരണികളാണ് ഉള്ളത്.

ജില്ല ഡാമുകളുടെ എണ്ണം .
തിരുവനന്തപുരം 4 .
കൊല്ലം 1 .
പത്തനംതിട്ട 3 .
ഇടുക്കി 21 .
എറണാകുളം 4 .
തൃശ്ശൂർ 8 .
പാലക്കാട് 11 .
വയനാട് 6 . LINE...

Open

UN Years

Open

Important UN Years are given below. 1972 പുസ്തക വർഷം.
1973 കോപ്പർനിക്കസ് വർഷം.
1974 ജനസംഖ്യാ വർഷം.
1975 വനിത വർഷം.
1985 യുവജന വർഷം.
1986 ലോക സമാധാനവർഷം.
1987 അഭയാർത്ഥി പാർപ്പിട വർഷം.
1988 എയ്ഡ്സ് വർഷം.
1992 ബഹിരാകാശ വർഷം.
1993 തദ്ദേശിയ ജനസംഖ്യ വർഷം.
1994 കുടുംബ വർഷം.
1995 സഹിഷ്ണുത വർഷം.
1998 സമുദ്ര വർഷം.
1999 വയോജന വർഷം.
2000 കൾച്ചർ ഓഫ് പീസ് വർഷം.
2001 സന്നദ്ധ സേവകാ വർഷം.
...

Open

Acids

Open

അമ്ലങ്ങൾ ആസിഡുകൾ ജലത്തിലലിയുമ്പോൾ 7.0-ൽ താഴെ പി.എച്ച്. മൂല്യം പ്രദാനം ചെയ്യുന്ന സംയുക്തങ്ങളാണ് അമ്ലം. HA എന്ന പൊതു രാസവാക്യമാണ് അമ്ലത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. ജലത്തിലലിയുമ്പോൾ H+ അയോണുകളെ സ്വതന്ത്രമാക്കുന്ന വസ്തുക്കളാണ്‌ ആസിഡുകൾ. .


അബ്സെസിക് ഹോർമോൺ ആസിഡ് രൂപം കൊള്ളുന്നത് എവിടെയാണ്? : മരങ്ങളുടെയും ചെടികളുടെയും ഇലകളിൽ.
ആദ്യമായ് തിരിച്ചറിഞ്ഞ ആ...

Open