Branches of Scientific Studies Branches of Scientific Studies


Branches of Scientific StudiesBranches of Scientific Studies



Click here to view more Kerala PSC Study notes.

ശാസ്ത്ര പഠന ശാഖകൾ

  • അസ്ഥിയെക്കുറിച്ചുള്ള പഠനം   - ഓസ്റ്റിയോളജി
  • കണ്ണിനെക്കുറിച്ചുള്ള പഠനം   - ഓഫ്താൽമോളജി
  • കയ്യക്ഷരങ്ങളെക്കുറിച്ച്‌ പഠനം : കാലിഗ്രഫി
  • ഗുഹകളെക്കുറിച്ചുള്ള പഠനം   - സ്പീലിയോളജി
  • ചന്ദ്രനെക്കുറിച്ചുള്ള  പഠനം   - സെലനോളജി
  • ചിരിയെക്കുറിച്ചുള്ള  പഠനം   - ഗിലാടോളജി
  • ചെവിയെക്കുറിച്ചുള്ള പഠനം - ഓട്ടോളജി
  • ജലത്തെകുറിച്ചുള്ള പഠനം   - ഹൈഡ്രോളജി
  • ജീവജാലങ്ങളുടെ ബാഹ്യഘടനയെക്കുറിച്ചുള്ള പഠനം : മോർഫോളജി
  • തലച്ചോറിനെക്കുറിച്ചുള്ള പഠനം   - ഫ്രിനോളജി
  • തലയോട്ടിയെക്കുറിച്ചുള്ള  പഠനം - ക്രേനിയോളജി
  • ദേശീയഗാനത്തെക്കുറിച്ചുള്ള  പഠനം   - ആന്തമറ്റോളജി
  • നാണയങ്ങളെക്കുറിച്ചുള്ള  പഠനം   - ന്യൂമിസ്മാറ്റിക്സ്
  • നിഘണ്ടു തയ്യാറാക്കുന്നതിനെക്കുറിച്ചുള്ള പഠനം   - ലെക്‌സികോഗ്രാഫി
  • പക്ഷിക്കൂടുകളെക്കുറിച്ചുള്ള പഠനം : കാലിയോളജി
  • പതാകയെകുറിച്ചുള്ള പഠനം   - വെക്‌സിലോളജി
  • പരിസ്ഥിതിയെക്കുറിച്ചുള്ള പഠനം   - ഇക്കോളജി
  • പഴങ്ങളെക്കുറിച്ചുള്ള പഠനം: പോമോളജി
  • പാമ്പിനെക്കുറിച്ചുള്ള പഠനം : ഓഫോളജി
  • പുല്ലിനെക്കുറിച്ചുള്ള പഠനം - അഗ്രെസ്റ്റോളജി
  • പുഴയെക്കുറിച്ചുള്ള പഠനം : പോട്ടമോളജി
  • പൂക്കളെക്കുറിച്ചുള്ള  പഠനം   - ആന്തോളജി
  • പേശിയെക്കുറിച്ചുള്ള പഠനം - മയോളജി
  • പ്രകാശത്തെക്കുറിച്ചുള്ള പഠനം - ഒപ്റ്റിക്സ്
  • പർവതങ്ങളെക്കുറിച്ചുള്ള പഠനം   - ഓറോളജി
  • ഫംഗസുകളെക്കുറിച്ചുള്ള പഠനം : മൈക്കോളജി
  • ഫോസ്സിലുകളെക്കുറിച്ചുള്ള പഠനം   - പാലിയന്റോളജി
  • മുട്ടകളെക്കുറിച്ചുള്ള പഠനം : ഊളജി
  • മൂക്കിനെക്കുറിച്ചുള്ള പഠനം : റൈനോളജി
  • മൽസ്യങ്ങളെക്കുറിച്ചുള്ള പഠനം   - ഇക്തിയോളജി
  • ശബ്ദത്തെക്കുറിച്ചുള്ള പഠനം   - അകൗസ്റ്റിക്സ്
  • ഷഡ്പദങ്ങളെക്കുറിച്ചുള്ള  പഠനം   - എന്റമോളജി
  • സംഖ്യകളെക്കുറിച്ചുള്ള  പഠനം   - ന്യൂമറോളജി
  • സസ്തനി(മുലയൂട്ടുന്ന ജീവികൾ)കളെക്കുറിച്ചുള്ള പഠനം : മാമോളജി
  • സ്ഥലനാമത്തെകുറിച്ചുള്ള പഠനം - ടോപോനിമി
  • ഹൃദയത്തെക്കുറിച്ചുള്ള പഠനം : കാർഡിയോളജി

അസ്ഥി ഓസ്റ്റിയോളജി
ആൽഗകൾഫൈക്കോളജി
ഇലക്ഷൻ സെഫോളജി
ഉരഗങ്ങൾ ഹെർപ്പറ്റോളജി
ഉറക്കം ഹൈപ്നോളജി
ഉറുമ്പ് മെർമിക്കോളജി
കണ്ണ് ഒഫ്താല്മോളജി
കാൻസർഓങ്കോളജി
കുതിരഹിപ്പോളജി
കൈ ചിറോളജി
കൈയക്ഷരം കാലിയോഗ്രാഫി
ഗുഹ സ്പീലിയോളജി
ചിരി ജിലാട്ടോളജി
ചിലന്തി അരാക്നോളജി
ജനസംഖ്യ ഡെമോഗ്രാഫി
തടാകം ലിംനോളജി
തലച്ചോറ് ഫ്രിനോളജി
തലമുടി ട്രൈക്കോളജി
പക്ഷികൂട് കാലിയോളജി
പതാക വെക്സിലോളജി
പല്ലിസോറോളജി
പല്ല്ഓഡന്റോളജി
പഴം പോമോളജി
പാമ്പ് ഒഫിയോളജി
പാറകൾപെട്രോളജി
പർവ്വതം ഓറോളജി
ഫംഗസുകൾമൈക്കോളജി
ഫംഗസ് മൈക്കോളജി
മഞ്ഞ് നിഫോളജി
മനുഷ്യ വർഗ്ഗം അന്ത്രോപോളജി
മൂക്ക് റൈനോളജി
മേഘം നെഫോളജി
രക്തം ഹെമറ്റോളജി
രോഗം പാതോളജി
വൃക്ക നെഫ്രോളജി
വൃക്ഷംഡെൻഡ്രോളജി
ശബ്ദം അക്വാസ്ട്ടിക്സ്
സ്വപ്നം ഒനീരിയോളജി
സൗന്ദര്യത്തെ കുറിച്ചുള്ള പഠനംകാലോളജി
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Kerala Womens Commission

Open

The Kerala Women's Commission is a statutory body constituted under Section 5 of The Kerala Women's Commission Act, 1990. According to the Act, the Commission was constituted to improve the status of women in the State of Kerala and to inquire into unfair practices affecting women and for the matters connected therewith or incidental thereto (The Kerala Women's Commission Act, 1990). .


1990-ലെ കേരള വനിതാ കമ്മീഷൻ നിയമത്തിലെ 5-ാം വകുപ്പ് പ്രകാരം കേരള സംസ്ഥാനത്ത് കേരള വനിതാ കമ്മീഷൻ രൂപീകരിക്കപ്പെട്ടു. കേരള സംസ്ഥാനത്തെ സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനും, സ്ത്രീകളെ ബാധിക്കുന്ന അനാരോഗ്യ കൃത്...

Open

Questions related to light

Open

ആകാശം നീലനിറത്തില്‍ കാണാന്‍ കാരണം : വിസരണം.
ആദ്യമായി പ്രകാശത്തിന്റെ വേഗം കണക്കാക്കിയത് : റോമര്‍.
പ്രകാശ തീവ്രതയുടെ യൂനിറ്റ് : കാന്‍ഡില.
പ്രകാശം ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്നത് : ശൂന്യതയില്‍.
പ്രകാശം ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്നത് ശൂന്യതയില്‍ ആണെന്ന് കണ്ടെത്തിയത് : ലിയോണ്‍ ഫുക്കള്‍ട്ട്.
മയില്‍പ്പീലിയില്‍ കാണുന്ന വ്യത്യസ്ത വര്‍ണത്തിന് കാരണം :...

Open

Delhi Sultanate Dynasties

Open

.

1.അടിമ വംശം (1206-1290).


2.ഖിൽജി വംശം(1290-1320).


3.തുഗ്ലക്ക് വംശം (1320-1414).


4.സയ്യിദ് വംശം(1414-1451).


5.ലോധി വംശം (1451- 1526).


1.അടിമ വംശം .


സ്ഥാപകൻ : കുതുബുദ്ധീൻ ഐബക് .

മാംലൂക് വംശം, ഇൽബാരി വംശം, യാമിനി വംശം എന്നീ പേരുകളിൽ അറിയപ്പെടുന്നു .

ഇന്ത്യയിലെ ആദ്യ മുസ്ലിം രാജവംശം.


കുത്തബ്ദ്ധീ...

Open