Kerala History Psc Questions Part 1 contains questions and answers related to Kerala history in Malayalam.
1. കേരളത്തിലെ ഏറ്റവും പ്രാചീന നാണയമായി കണക്കാക്കുന്നത് Ans : രാശി 2. സാമൂതിരിമാരുടെ നാണയം Ans : വീരരായൻ പുതിയ പണം 3. തിരുവിതാംകൂർ രാജാക്കന്മാരുടെ നാണയo Ans : അനന്തരായൻ പണം 4. എളങ്ങല്ലൂർ സ്വരൂപം എന്നറിയപ്പെടുന്നത് Ans : ഇടപ്പള്ളി 5. പിണ്ടിനവട്ടത്തു സ്വരൂപം എന്നറിയപ്പെടുന്നത് Ans : പറവൂർ 6. അരങ്ങോട്ട് സ്വരൂപം എന്നറ...
അന്റാർട്ടികയിലെ യതികൾ : പെൻഗ്വിൻ. അലങ്കാര മത്സ്യങ്ങളുടെ റാണി : ഏയ്ഞ്ചൽ ഫിഷ്. അലങ്കാര മത്സ്യങ്ങളുടെ റാണി : ഏയ്ഞ്ചൽ ഫിഷ്. ആന്തൂറിയങ്ങളുടെ റാണി : വാറോ ക്വിയനം. ആയിരം ആവശ്യങ്ങൾക്കുള്ള വൃക്ഷം : തെങ്ങ്. ആലപ്പി ഗ്രീൻ : ഏലം. ഇന്ത്യയുടെ ഇന്തപ്പഴം : പുളി. ഇന്ത്യൻ ടെലിഗ്രാഫ് ചെടി : രാമനാഥപച്ച. ഇന്ത്യൻ ഫയർ : അശോകം. ഓർക്കിഡുകളുടെ റാണി : കാറ്റ് ലിയ. ഔഷധ സസ്...
മേയ് 1 - ലോക തൊഴിലാളിദിനം. മേയ് 3 - പത്രസ്വാതന്ത്ര്യദിനം. മേയ് 3 - സൗരോർജ്ജദിനം. മേയ് 6 - ലോക ആസ്ത്മാ ദിനം. മേയ് 8 - ലോക റെഡ്ക്രോസ് ദിനം. മേയ് 11 - ദേശീയ സാങ്കേതിക ദിനം. മേയ് 12 - ആതുര ശുശ്രൂഷാ ദിനം. മേയ് 13 - ദേശീയ ഐക്യദാർഡ്യദിനം. മേയ് 15 - ദേശീയ കുടുംബദിനം. മേയ് 16 - സിക്കിംദിനം. മേയ് 17 - ലോകവിദൂര വാർത്താവിനിമയദിനം. മേയ് 21 - ഭീകരവാദവിരുദ്ധ ദിനം. മേയ് 22 - ജൈവ വ...