അറബിക്കടൽ
ബംഗാൾ ഉൾക്കടൽ
ഇന്ത്യൻ മഹാ സമുദ്രം
അസമിൻ്റെ ദുഃഖം , ചുവന്ന നദി ബ്രഹ്മപുത്ര .
അർദ്ധ ഗംഗ കൃഷ്ണ .
ആന്ധ്രാപ്രദേശിൻ്റെ ജീവരേഖ ഗോദാവരി .
ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ മയ്യഴിപ്പുഴ .
ഒഡിഷയുടെ ദുഃഖം മഹാ നദി .
കേരളത്തിലെ മഞ്ഞ നദി കുറ്റ്യാടിപ്പുഴ .
കേരളത്തിൻ്റെ ജീവരേഖ പെരിയാർ .
ഗോവയുടെ ജീവരേഖ മണ്ഡോവി .
ചൈനയുടെ ദുഃഖം , മഞ്ഞ നദി ഹ്വയാങ്ഹൊ .
ദക്ഷിണ ഗംഗ കാവേരി .
ദക്ഷിണ ഭാഗീരഥി , തിരുവിത...
ഏറ്റവും കുറച്ചു കാലം കേരള ഗവർണ്ണറായിരുന്നത് - എം.ഒ.എച്ച്. ഫാറുഖ്.
ഏറ്റവും കൂടുതല് കാലം കേരള ഗവര്ണറായ വൃക്തി - വി. വിശ്വനാഥന്.
കേരള ഗവര്ണറായ ശേഷം രാഷ്ട്രപതിയായ ഏക വ്യക്തി - വി. വി. ഗിരി.
കേരള ഗവർണറുടെ ഔദ്യോഗിക വസതി - രാജ്ഭവൻ.
കേരള സംസ്ഥാന രൂപീകരണസമയത്തെ ആക്ടിങ് ഗവര്ണര് - പി. എസ്. റാവു.
കേരളം മുഖ്യമന്ത്രിയായ ശേഷം ഗവര്ണറായ ആദ്യ വ്യക്തി - പട്ടം താണുപി...
രാജ്യങ്ങളും സ്വാതന്ത്ര്യദിനവും.
Countries Independence day .
അഫ്ഗാനിസ്ഥാൻ ആഗസ്റ്റ് 19 .
അമേരിക്ക ജുലൈ 4 .
അർമേനിയ മേയ് 28 .
അൾജീരിയ ജൂലൈ 3 .
ആസ്ട്രേലിയ ജനുവരി 4 .
ഇന്ത്യ ആഗസ്റ്റ് 15 .
ഇറ്റലി മാർച്ച് 26 .
ഇസ്രായേൽ ഏപ്രിൽ 3 .
ഇൻഡോനേഷ്യ ആഗസ്റ്റ് 17 .
ഉസ്ബക്കിസ്ഥാൻ ആഗസ്റ്റ് 24 .
കാനഡ ജൂലൈ 11 .
കെനിയ ഡിസംബർ 12 .
കൊറിയ ആഗസ്റ്റ് 15 .
ഗ്രീസ് മാർച്ച് 25 .
...