മേഖലകളും അവാർഡുകളും
മേഖലകളും അവാർഡുകളും| മേഖല | അവാർഡുകൾ |
|---|---|
| ശാസ്ത്രം | കലിംഗ പുരസ്കാരം |
| സംഗീതം | ഗ്രാമി പുരസ്കാരം |
| മതം | ടെമ്പിൾടണ് പുരസ്കാരം |
| സംഗീതം | താൻസെൻ പുരസ്കാരം |
| വൈദ്യ ശാസ്ത്രം | ധന്വന്തരി പുരസ്കാരം |
| പത്രപ്രവർത്തനം | പുലിസ്റ്റർ പുരസ്കാരം |
| പത്രപ്രവർത്തനം | ഫിറോസ് ഗാന്ധി പുരസ്കാരം |
| കാർഷിക മേഖല | ബൊർലൊഗ് പുരസ്കാരം |
| ശാസ്ത്രം | ഭാട്നാഗർ പുരസ്കാരം |
| കായികരംഗം | ലോറൻസ് പുരസ്കാരം |
ഒരു സെക്കന്റിൽ വസ്തുവിന് ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണം ? ആവൃത്തി.
ചെവിയുടെ ഡയഫ്രത്തിനുണ്ടാകുന്ന കമ്പനമാണ് ? തീവ്രത അല്ലെങ്കിൽ ഉച്ചത.
മനുഷ്യന്റെ ശ്രവണ പരിധി ? 20 Hz മുതൽ 20000 Hz വരെ.
മനുഷ്യരിൽ ശബ്ദം പുറപ്പെടുവിക്കുന്ന തൊണ്ടയിലെ ഭാഗം ? ലാരിംഗ്സ്.
ശബ്ദം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന മാധ്യമം ? ഖരം.
ശബ്ദം തരംഗങ്ങൾ എന്തുതരം തരംഗങ്ങളാണ് ? അനുദൈർഘ്യ തരംഗങ്ങൾ.
ശബ...
1920 August 18.
For the campaign of Khilafat Movement.
1925 March 8.
In connection with Vaikom Satyagraha.
1927 October 9.
In connection with South Indian exploration.
1934 January 10.
Fund collection for Harijan Welfare.
1937 January 13.
In connection with Temple Entry Proclamation.
...
Agriculture Season In India (ഇന്ത്യയിലെ കൃഷി സീസൺ) .
ഇന്ത്യയിൽ 3 തരത്തിലുള്ള കൃഷി സീസൺ ഉണ്ട്.
1.ഖാരിഫ് .
ജൂൺ-ജൂലൈയിൽ തുടങ്ങി സെപ്തം.- ഒക്ടോബറിൽ വിളവെടുകുന്നു.
മഴക്കാല കൃഷി.
ഉദാ: നെല്ല്, ചോളം, പരുത്തി, ജോവർ,.
ബജ്റ, റാഗി, ചണം.
2. റാബി .
ഒക്ടോ- ഡിസംബറിൽ തുടങ്ങി എപ്രിൽ-മെയ്യിൽ വിളവെടുകുന്നു.
മഞ്ഞുകാല കൃഷി.
ഉദാ: ഗോതമ്പ്, ബാർലി, കടുക...
















