Questions for LDC Preparation - 1 Questions for LDC Preparation - 1


Questions for LDC Preparation - 1Questions for LDC Preparation - 1



Click here to view more Kerala PSC Study notes.

Prepared by Remya Haridevan


GK 

1)"ഞാനാണ്  രാഷ്ട്രം " : ഇത് പറഞ്ഞതാര് ? 

ഉത്തരം : ലൂയി പതിനാലാമൻ 

2) "ഫ്രാൻസ് തുമ്മിയാൽ  യൂറോപ്പിനാകെ ജലദോഷം പിടിക്കും " ഈ വാക്കുകൾ പറഞ്ഞതാര് ?

ഉത്തരം :മെറ്റേർണിക്ക് 

3)  "എന്നിക്കു ശേഷം പ്രളയം " ഈ വാക്കുകൾ പറഞ്ഞതാര് ?

ഉത്തരം : ലൂയി പതിനഞ്ചാമൻ

4) എതിന്റെ ആപ്തവാക്യം ആണ് "രാഷ്ട്രത്തിൻറെ ജീവരേഖ "?

ഉത്തരം : റെയിൽവേ 

യഥോധർമ്മ സ്ഥതോജയ ?

ഉത്തരം : സുപ്രീംകോടതി 

"ബഹുജനഹിതായ ബഹുജന സുഖായ " ?

ആകാശവാണി

5)  ആയിരം ആവശ്യങ്ങൾക്കുള്ള വൃക്ഷം ഏത് ? - തെങ്ങ് 

സസ്യഭോജിയായ മത്സ്യം എന്നറിയപ്പെടുന്നത് -കരിമീൻ

പാവപ്പെട്ടവൻറെ മത്സ്യം എന്നറിയപ്പെടുന്നത്- ചാള 

ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്നത്-ഡോൾഫിൻ 

ചൈനീസ് ആപ്പിൾ എന്നറിയപ്പെടുന്നത് - ഓറഞ്ച് 

ചൈനീസ് റോസ് - ചെമ്പരത്തി 

കർഷകന്റെ മിത്രം  എന്നറിയപ്പെടുന്നത് –മണ്ണിര

6) ആറ്റത്തിന്റെ 'എം' ഷെല്ല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി എലെക്ട്രോണുകളുടെ എണ്ണം 

ഉത്തരം : 18 

7)ഇരുപതിനായിരം ഹേർട്സിൽ കൂടുതൽ ആവൃത്തിയുള്ള ശബ്ദം ഏതു പേരിലാണ് അറിയപ്പെടുന്നത് ?

ഉത്തരം : അൾട്രാസോണിക്

8 ) മിൻമാത രോഗം ഉണ്ടാക്കുന്നത് ഏത് ലോഹം ആണ് ? മെർക്കുറി

9 ) സാധാരണ ഊഷ്മാവിൽ ദ്രവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹങ്ങൾ ?- മെർക്കുറി ,ഫ്രാൻസിയം,സീസിയം,ഗാലിയം

10 )മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം ?-ചെമ്പു

11 ) GST ബില് ഇന്ത്യയിൽ ആദ്യാമായി പാസാക്കിയത്  ഏതു സംസ്ഥാനത്തിലാണ് - 

എ)ഗോവ ബി)രാജസ്ഥാൻ സി)അസം ഡി)ഹരിയാന 

ഉത്തരം : അസം 

12 )ഏഷ്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച് 

ഉത്തരം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് 1875 

13 ) ആഗോള സാമ്പത്തിക മാന്ദ്യത്തിന് കരണമായിതു 1929 ലെ ന്യൂ യോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് ഓഹരി വിലയിലുണ്ടായ തകർച്ച 

ഉത്തരം :വാൾസ്ട്രീറ്റ് ദുരന്തം 1929

14) സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത ഭേദഗതി 

44 -ആം ഭേദഗതി 

15). പാർലമെൻറ്  പാസ്സാക്കിയ വിദ്യാഭാസ അവകാശ നിയമം നിലവിൽ വന്നത് -2010  ഏപ്രിൽ 1

16) പാര്ലമെന്റിന്റെ സംയുക്‌ത സമ്മേളനത്തിൽ അധ്യക്ഷ വഹിക്കുന്നത് ആര് ?

ലോക്സഭാ സ്പീക്കർ


മലയാളം 

1 . പ്രഭ എന്ന തൂലിക നാമം ആരുടേത് ?

ഉത്തരം : വൈക്കം മുഹമ്മദ് ബഷീർ 

2 .ദർപം എന്ന വാക്കിന്റെ അർഥം ?

എ)കണ്ണാടി ബി)സമാപ്തി സി)പരിശ്രമം ഡി)അഹങ്കാരം 

ഉത്തരം :അഹങ്കാരം 

3 . വിപരീതം എഴുതുക : ഊഷ്മളം 

ഉത്തരം : ശീതളം

4 .ദ്രോണരുടെ പുത്രൻ ഒറ്റപ്പദം : 

ഉത്തരം : ദ്രൗണി 

5 .ശരീരം എന്ന അർഥം വരാത്ത  പദങ്ങൾ:

എ)കായംബി)വപുഃസ്സു സി)തരു ഡി)മേനി 

ഉത്തരം : തരു 

6 .എന്റമ്മയ്യ്ക്കു തോളോളം വള :

എ)കവുങ്ങു ബി)ഉഴുന്ന് സി) ഉലക്ക ഡി)കൈതച്ചക്ക 

ഉത്തരം : കവുങ്ങു 

7 .ചിരുത ഏതു കഥയിലെ കഥാപാത്രമാണ് 

എ)ഖസാക്കിന്റെ ഇതിഹാസം ബി)ഉമ്മാച്ചു സി) രണ്ടിടങ്ങഴി ഡി)കടൽത്തീരത്ത് 

ഉത്തരം : രണ്ടിടങ്ങഴി 

8 .'കേരളപുത്രൻ' എന്ന തൂലികാനാമം ആരുടെ :

ഉത്തരം : എം.മാധവൻ 

9 ) എഴുത്തച്ഛൻ അവാർഡ് 2018 ആർക്കു : 

ഉത്തരം : എം.മുകുന്ദൻ 


Current affairs 

1 .മിസോറാമിന്റെ പുതിയ ഗവർണ്ണർ :

എ) സത്യപാൽ മാലിക്ക്  ബി) പി.എസ്.ശ്രീധരൻ പിള്ള 

ഉത്തരം : പി.എസ്‌.ശ്രീധരൻ പിള്ള 

2 .ലഡാക്കിലെ ആദ്യത്തെ ലെഫ്റ്റനന്റ് ഗവർണ്ണർ 

രാധാകൃഷ്ണ മാത്തൂർ 

3 .കൊച്ചിയിലെ വെള്ളക്കെട്ടു ഒഴിവാക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ നേത്രത്തിൽ നടന്ന ഓപ്പറേഷൻ : 

ഓപ്പറേഷൻ ബ്രേക്ക് ത്രൂ 

4 .സുപ്രീം കോടതി 47 -ആം ജഡ്ജ്  ആര് ? : ശരത് അരവിന്ദ് ബോബ്‌ടെ

5 .കേരളം ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ചിഹ്നം : കേശു

6.മാന് ബുക്കർ  പുര്‌സ്‌കാരം നേടിയ ഏറ്റവും പ്രായം കൂടിയ വൃക്തി  ആര്  : 

മാർഗരറ്റ് അറ്റ്‌വുഡ് 

7 .BCCI പ്രസിഡന്റ് :

സൗരവ് ഗാംഗുലി 

8 . 2019 നോബൽ പ്രൈസ് എക്കണോമിക്സ് ഏതു ഇന്ത്യൻ വംശജന് :

അഭിജിത് ബാനെർജി 

9 .ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 48kg വെള്ളി നേടിയതാര് 

മഞ്ജു റാണി 

10 . ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടതൽ ഇരട്ട സെഞ്ച്വറി നേടിയ ഇന്ത്യൻ 

താരം : വിരാട് കോഹ്ലി



Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Objects And Their Sounds

Open

Bells Ring / peal .
Brakes Screech .
Bugles Call .
Bullets Ping .
Canes Swish .
Chains Clank / Rattle .
Clocks Tick / Chime .
Coins Clink / jingle .
Corks Pop .
Dishes Rattle .
Doors Bang .
Drums Beat .
Feet Tramp / shuffle .
Fire Crackle .
Glass Tinkle .
Guns Boom .
Heart Throb / beat .
Hinges Creak .
Planes Zoom .
.

...

Open

കേരളത്തിലെ പ്രധാന പക്ഷി സങ്കേതങ്ങൾ ( The major bird sanctuaries in Kerala )

Open

അരിപ്പ  =തിരുവനന്തപുരം .
കടലുണ്ടി =മലപ്പുറം .
കുമരകം =കോട്ടയം .
ചൂളന്നൂർ = പാലക്കാട്‌ .
തട്ടേക്കാട്=ഏറണാകുളം .
മംഗളവനം =ഏറണാകുളം .
...

Open

കേരള സാഹിത്യം ഭാഗം -1

Open

അഗ്നിസാക്ഷി – ലളിതാംബികാ അന്തര്ജ്ജനം (നോവല് ).
അടുക്കളയില്നിന്നും അരങ്ങത്തേക്ക് – വി.ടി ഭട്ടതിരിപ്പാട് (നാടകം).
അമ്പലമണി – സുഗതകുമാരി (കവിത).
അയ്യപ്പ പ്പ ണിക്കരുടെ കൃതികള് – അയ്യപ്പപ്പണിക്കര് (കവിത).
അയല്ക്കാര് – പി. കേശവദേവ് (നോവല് ).
അരങ്ങു കാണാത്ത നടന് – തിക്കോടിയന് (ആത്മകഥ).
അറബിപ്പൊന്ന് – എം.ടി- എന്. പി. മുഹമ്മദ് (നോവല് ).
അവകാശികള് – വിലാസിനി (നോവല് ). LI...

Open