Delhi Sultanate Dynasties
Delhi Sultanate Dynasties1.അടിമ വംശം (1206-1290)
2.ഖിൽജി വംശം(1290-1320)
3.തുഗ്ലക്ക് വംശം (1320-1414)
4.സയ്യിദ് വംശം(1414-1451)
5.ലോധി വംശം (1451- 1526)
1.അടിമ വംശം
സ്ഥാപകൻ : കുതുബുദ്ധീൻ ഐബക്
മാംലൂക് വംശം, ഇൽബാരി വംശം, യാമിനി വംശം എന്നീ പേരുകളിൽ അറിയപ്പെടുന്നു
ഇന്ത്യയിലെ ആദ്യ മുസ്ലിം രാജവംശം
കുത്തബ്ദ്ധീൻ ഐബക്
അടിമവംശം സ്ഥാപകൻ
ഐബക്കിന്റെ തലസ്ഥാനം ലാഹോർ
ഖാജാ കുത്തബ്ദ്ധീൻ ഭക്തിയാൻ (സൂഫി സന്യാസി) ഓർമക്ക് വേണ്ടി കുത്തബ് മീനാർ പണി ആരംഭിച്ച സുൽത്താൻ
ഇന്ത്യയിൽ ഇസ്ലാമിക രീതിയിൽ പണി കഴിപ്പിച്ച ആദ്യ മന്ദിരമായ കൂവത്ത് ഉൾ ഇസ്ലാം മോസ്‌ക് പണി കഴിപ്പിച്ചു
ഇൽത്തുമിഷ്
ലാഹോറിനു പകരം ഡൽഹി തലസ്ഥാനം ആകിയ സുൽത്താൻ
തങ്ക, ജിറ്റാൾ തുടങ്ങിയ വെള്ളി, ചെമ്പ് നാണയങ്ങൾ പുറത്തിറക്കിയത്
കുത്തബ് മീനാർ പണിപൂർത്തിയാക്കിയ സുൽത്താൻ
റസിയ സുൽത്താന
ഇന്ത്യയിലെ ആദ്യ വനിത ഭരണാധികാരി
ഇന്ത്യ ഭരിച്ച ഏക മുസ്ലിം ഭരണാധികാരി
ഇൽത്തുമിഷ്നെ തുടർന്ന് അധികാരത്തിൽ
ജിയാസുദ്ധീന് ബാൽബൺ
അടിമവംശത്തിലെ ഏറ്റവും പ്രസിദ്ധനായ സുൽത്താൻ
'ഭരണാധികാരം' ദൈവത്തിനു ആണ് എന്ന് വിശവസിച്ചിരുന്ന സുൽത്താൻ
രണ്ടാം അടിമ വംശ സ്ഥാപകൻ ആയി അറിയപെടുന്നത്
2.ഖിൽജി രാജവംശം
ഏറ്റവും കുറച്ചു കാലം ഡൽഹി ഭരിച്ച രാജവംശം
സ്ഥാപകൻ : അലാവുദ്ദീൻ ഖിൽജി
തലസ്ഥാനം :ഡൽഹി
അലാവുദ്ധീൻ ഖിൽജി
ആദ്യമായി ഒരു ഹിന്ദു സ്ത്രീയെ വിവാഹം കഴിച്ച മുസ്ലിം ഭരണാധികാരി
യഥാർത്ഥ പേര് : അലിഗെർഷെർപ്പ്
രണ്ടാം അലക്സാണ്ട എന്നറിയപ്പെടുന്നു
കുത്തബ് മീനാറിനു മുന്നിൽ ഉള്ള 'അലയ് ദർവാസാ' എന്ന പ്രവേശന കവാടം നിർമിച്ച സുൽത്താൻ
ഡൽഹിയിലെ സിരി ഫോർട്ട് നിര്മിച്ച സുൽത്താൻ
ഏറ്റവും കൂടുതൽ കാലം ഭരിച്ച ഖിൽജി സുൽത്താൻ
3.തുഗ്ലക് വംശം
ഡൽഹിയിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തിൽ ഇരുന്ന സുൽത്താൻ രാജവംശം
സ്ഥാപകൻ : ഗിയാസുദ്ധീന് തുഗ്ലക്ക് (ഗാസി മാലിക്ക്)
ഗിയാസുദ്ധീന്ന് തുഗ്ലക്ക്
തുഗ്ലക്ക് രാജവംശം സ്ഥാപകൻ
തുഗ്ലക്കാബാദ് നഗരം സ്ഥാപിച്ച സുൽത്താൻ
കൊട്ടാരത്തിൽ നൃത്തവും സംഗീതവും നിരോധിച്ച സുൽത്താൻ
മുഹമ്മദ് ബിൻ തുഗ്ലക്ക്
ഡൽഹിയിൽ നിന്നും തലസ്ഥാനം ദൗലത്താബാദ്ലേക്ക് (ദേവഗിരി) മാറ്റിയ സുൽത്താൻ
ഇദ്ദേഹത്തിന്റെ കാലത്താണ് അഫ്രികൻ സഞ്ചാരി ആയ ഇബ്നു ബത്തൂത്ത ഇന്ത്യ സന്ദർശിചത്
ഇന്ത്യയിൽ ആദ്യമായി ടോക്കൺ കറൻസി ഏർപ്പെടുത്തിയ സുൽത്താൻ
ഫിറോസ് ഷാ തുഗ്ലക്ക്
ഹിന്ദുക്കളുടെ മേൽ ആദ്യമായി ജസിയ നികുതി ഏർപ്പെടുത്തിയ സുൽത്താൻ
കനാൽ, ജലസേചന സൗകര്യങ്ങൾ ഇന്ത്യയിൽ ആരംഭിച്ച സുൽത്താൻ
ഫിറോഷാബാദ്, ഫിറോ ഷാ കോട്ല നഗരങ്ങൾ പണികഴിപ്പിച്ച സുൽത്താൻ
യമുന കനാൽ പണികഴിപ്പിച്ച സുൽത്താൻ
4.സയ്യിദ് വംശം
സ്ഥാപകൻ : കിസിർ ഖാൻ
സയ്യിദ് വംശത്തിലെ അവസാന പരാധികാരി "അലാവുദ്ധീൻ ആലം ഷാ (ഷാ ആലം 2nd)
5.ലോദി രാജവംശം
സ്ഥാപകൻ :ബഹ്‌ലോൽ ലോദി
ഇന്ത്യ ഭരിച്ച ആദ്യ അഫ്ഗാൻ രാജവംശം
ഇന്ത്യ ഭരിച്ച ആദ്യ (പത്താൻ) രാജവംശം
ഡൽഹി ഭരിച്ച അവസാന രാജവംശം
ലോദി വംശം അവസാന ഭരണാധികാരി : ഇബ്രാഹിം ലോദി
ഡൽഹിയിലെ തലസ്ഥാനം ആഗ്രയിലേക്ക് മാറ്റിയത്
സിക്കിന്ദർ ലോദി
ആഗ്ര നഗരം സ്ഥാപിച്ചത് സിക്കിന്ദർ ലോദി
പേർഷ്യൻ ഭാഷ ആയിരുന്നു ഈ കാലത്ത് ഡൽഹി സുൽത്താനേറ്റ്ലെ ഔദ്യോഗിക ഭാഷ
ബാബറിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച ലോദി രാജാവ് ദൗലത് ഖാൻ ലോദി
firstRectAdvt
2021 ടോക്കിയോ ഒളിമ്പിക്സ് മെഡൽ നേട്ടത്തിൽ ഇന്ത്യയുടെ സ്ഥാനം? 48.
2021 ടോക്കിയോ ഒളിമ്പിക്സ് മെഡൽ നേട്ടത്തിൽ ഒന്നാമതെത്തിയ രാജ്യം? അമേരിക്ക.
2021 ലെ ടോക്കിയോ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റ്? കെ ടി ഇർഫാൻ.
2021 ൽ നടന്ന ഒളിമ്പിക്സ് മത്സരങ്ങളുടെ വേദി? ടോക്കിയോ ജപ്പാൻ.
2024 സമ്മർ ഒളിമ്പിക്സ് വേദി? പാരീസ്, ഫ്രാൻസ്.
2026 winter ഒളിമ്പിക്സ് വേദി? ഇറ്റലി.
2028 സമ...
Waterborne diseases (ജലത്തിലൂടെ പകരുന്ന രോഗങ്ങൾ).
CODE: "LDC പരീക്ഷ TAJ ഹോട്ടലിൽ". .
L : Leptospirosis (എലിപ്പനി ).
D : Dysentry (വയറിളക്കം ).
C : cholera ( കോളറ).
പ : Polio (പോളിയോ).
T : Typhoid (ടൈഫോയ്ഡ്).
A : Amoebiasis (വയറുകടി).
J : Jaundice (മഞ്ഞപ്പിത്തം).
H : Hepatitis (ഹെപ്പറ്റൈറ്റിസ് ).
...
Diseases And Their Nicknames are given below.
ആന്ത്രാക്സ് ഈജിപ്തിലെ അഞ്ചാം പ്ലേഗ് .
എലിപ്പനി വീല്‍സ് ഡിസീസ് .
കണ്‍ജക്ടിവിറ്റിസ് പിങ്ക് ഐ .
കുഷ്ഠം ഹാന്‍സെന്‍സ് ഡിസീസ് .
ക്ഷയം വൈറ്റ് പ്ലേഗ് .
ഗോയിറ്റര്‍ ഗ്രേവ്സ് ഡിസീസ് .
ചിക്കന്‍പോക്സ് വരിസെല്ല .
ജര്‍മ്മന്‍ മിസീല്‍സ് റൂബെല്ല .
ടൂബര്‍ക്കുലോസിസ് കോക്ക്സ് ഡിസീസ് .
ടെറ്റനസ് ലോക് ജാ കുതിര സന്നി .
ഡെങ്കിപ്...
















