നാട്ടുരാജ്യ സംയോജനം 18-ആം നൂറ്റാണ്ടിൽ ബ്രിട്ടൻ ഇന്ത്യയിലെ അധീശശക്തിയാകുന്നതിന് നൂറ്റാണ്ടുകൾക്കുമുൻപേ, ഇന്ത്യയിൽ നിലനിന്നിരുന്നതും തുടർന്ന് 1940-കൾവരെ ബ്രിട്ടീഷ് മേൽക്കോയ്മയ്ക്കുവിധേയമായി രാജാക്കന്മാർ ഭരിച്ചിരുന്നതുമായ രാജ്യങ്ങളെയാണ് ബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾ എന്നു പറയുന്നത് . ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് 565 ഓളം നാട്ടുരാജ്യങ്ങളാണ...
തിരുവിതാംകൂറിൽ കുടിക്കാരി സമ്പ്ര ദായം അഥവാ ദേവദാസി വ്യവസ്ഥ നിർ ത്തലാക്കിയ ഭരണാധികാരി?.
സേതുല ക്ഷ്മിഭായി.
തിരു-കൊച്ചിയിൽ മന്ത്രിയായ നവോത്ഥാന നായകൻ?.
സഹോദരൻ അയ്യപ്പൻ.
കുമാരനാശാനെ വിപ്ലവത്തിന്റെ കവിഎന്നു വിശേഷിപ്പിച്ചത്-.
തായാട്ട് ശങ്കരൻ.
ജീവകാരുണ്യനിരൂപണം രചിച്ചത്?.
ചട്ടമ്പി സ്വാമികൾ.
LINE...
The major waterfalls in Kerala is given below.
waterfalls District .
അരിപ്പാറ കോഴിക്കോട് (Kozhikkode) .
അളകാപുരി കണ്ണൂർ (Kannur) .
ആഢ്യൻപാറ മലപ്പുറം (Malappuram) .
ധോണി പാലക്കാട് (Palakkad) .
അട്ടുകാട് ഇടുക്കി (Idukki) .
അതിരപ്പള്ളി ത്യശൂർ (Thrissur) .
അരുവിക്കുഴി കോട്ടയം (Kottayam) .
അരുവിക്കുഴി പത്തനംതിട്ട (Pathanamthitta) .
കംഭാവുരുട്ടി കൊല്ലം (Kollam) .
കാന്തൻപാറ വയനാട് (Wayanad) .
കീഴാർകൂത്ത് ഇടുക്കി (Idukki) .
കൽക്കയം ത...