firstRectAdvt
2021 ടോക്കിയോ ഒളിമ്പിക്സ് മെഡൽ നേട്ടത്തിൽ ഇന്ത്യയുടെ സ്ഥാനം? 48.
2021 ടോക്കിയോ ഒളിമ്പിക്സ് മെഡൽ നേട്ടത്തിൽ ഒന്നാമതെത്തിയ രാജ്യം? അമേരിക്ക.
2021 ലെ ടോക്കിയോ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റ്? കെ ടി ഇർഫാൻ.
2021 ൽ നടന്ന ഒളിമ്പിക്സ് മത്സരങ്ങളുടെ വേദി? ടോക്കിയോ ജപ്പാൻ.
2024 സമ്മർ ഒളിമ്പിക്സ് വേദി? പാരീസ്, ഫ്രാൻസ്.
2026 winter ഒളിമ്പിക്സ് വേദി? ഇറ്റലി.
2028 സമ...
വള്ളത്തോൾ നാരായണമേനോൻ 1878 ഒക്ടോബർ 16-ന് തിരൂരിനു സമീപം ചേന്നര ഗ്രാമത്തിൽ വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും മല്ലിശ്ശേരി ദാമോദരൻ ഇളയതിന്റെയും മകനായി ജനിച്ചു. സ്വാതന്ത്ര്യലബ്ധിക്കായ് തൂലിക പടവാളാക്കി മാറ്റി ബ്രിട്ടീഷുകാർക്കെതിരെ സമരകാഹളം മുഴക്കുന്നതിന് ഭാരതജനതയെ ഒന്നടക്കം ആവേശഭരിതരാക്കുകയും മഹാത്മജിയുടെ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും, ഗാന...
അപരനാമങ്ങൾ Following list contains places and another names.
അറബിക്കടലിന്റെ റാണി - കൊച്ചി.
കാവ്യസന്ദേശങ്ങൾ പാടിയ നാട് - കൊല്ലം.
കേര ഗ്രാമം - കുമ്പളങ്ങി.
കേരളത്തിന്റെ ചിറാപുഞ്ചി - ലക്കിടി.
കേരളത്തിന്റെ നെയ്ത്തുപാടം - ബാലരാമപുരം.
കേരളത്തിന്റെ മക്ക - പൊന്നാനി .
കേരളത്തിന്റെ മൈസൂർ - മറയൂർ.
കേരളത്തിന്റെ വിനോദസഞ്ചാര തലസ്താനം - കൊച്ചി.
കേരളത്തിന്റെ വൃന്ദാവനം - മലമ്പുഴ.
ക...