First in World, India.
First in World, India.ഇന്ത്യയിലെ ആദ്യ തീവണ്ടി ഓടിയത് ഏതൊക്കെ സ്ഥലങ്ങൾക്കിടയിൽ? മംബൈയിലെ ബോറിബന്ദർ - താനെ.
ഇന്ത്യയിലെ ആദ്യ റെയിൽവേ ഡിസാസ്റ്റർ മാനേജ്മെൻറ് വില്ലേജ് സ്ഥാപിതമായത് ? ബംഗള.
ഇന്ത്യയിലെ ആദ്യത്തെ റെയിൽവെ സ്റ്റേഷൻ ? ഛത്രപതി ശിവജി ടെർമിനൽ (മുംബൈ).
ഇന്ത്യയിലെ ആദ്യത്തെ ഹരിത ട്രെയിൻ ഇടനാഴി ? രാമേശ്വരം - മനമധുരൈ.
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം ? ഇന്ത്യൻ റെയിൽവേ.
...
കട്ടിപ്പാറ കരിഞ്ചോല മല ഉരുൾപൊട്ടൽ - 2018 - കോഴിക്കോട് ജില്ല.
കവളപ്പാറ ഉരുൾ പൊട്ടൽ - 2019 - മലപ്പുറം ജില്ല.
ചീയപ്പാറ ഉരുൾ പൊട്ടൽ - 2013 - ഇടുക്കി ജില്ല.
പുല്ലൂരാമ്പാറ ഉരുൾ പൊട്ടൽ - 2012 - കോഴിക്കോട് ജില്ല.
പൂത്തുമല ഉരുൾപൊട്ടൽ - 2019 - വയനാട് ജില്ല.
പെട്ടിമുടി ഉരുൾ പൊട്ടൽ - 2020 - ഇടുക്കി ജില്ല.
വെണ്ണിയാനി ഉരുൾപൊട്ടൽ - 2001 - ഇടുക്കി ജില്ല.
...
കേരളത്തിലെ ജില്ലകളും, രൂപീക്കരിച്ച വർഷങ്ങളും
.
ജില്ല വർഷം .
ആലപ്പുഴ 1957 .
ഇടുക്കി 1972 .
എറണാകുളം 1958 .
കണ്ണൂർ 1957 .
കാസർകോട് 1984 .
കൊല്ലം 1949 .
കോട്ടയം 1949 .
കോഴിക്കോട് 1957 .
തിരുവനന്തപുരം 1949 .
തൃശ്ശൂർ 1949 .
പത്തനംതിട്ട 1982 .
പാലക്കാട് 1957 .
മലപ്പുറം 1969 .
വയനാട് 1980 .
1949-തിൽ രൂപീക്കരിച്ച ജില്ലകൾ .
Code : 49 കൊതിയന്മാർ തൃക്കോട്ടയിൽ. LINE_F...
















