ഭൗമനിരീക്ഷണത്തിനുള്ള രണ്ട് ബ്രിട്ടീഷ് ഉപഗ്രഹങ്ങളുമായി പിഎസ്എല്വി സി-42 ഐഎസ്ആര്ഒ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയില് നിന്ന് ആണ് വിക്ഷേപണം നടന്നത് ഐഎസ്ആര്ഒയുടെ വാണിജ്യ ശാഖയായ ആന്ററിക്സ് കോര്പ്പറേഷന് ലിമിറ്റഡ് എന്ന കമ്പനി വഴി നടത്തിയ കരാറിലൂടെയായിരുന്നു വിക്ഷേപണം സറേ ടെക്നോളജി ലിമിറ്റഡാണ് ബ്രിട്ടീഷ് ഉപഗ്രഹങ്ങള് നിര്മിച്ചിരിക്കുന്നത് 889 കിലോഗ്രാം ഭാര...
Minerals .
Antimony : Punjab, Karnataka.
Bauxite : Madhya Pradesh, Gujarat, Jharkhand, Maharashtra, Bihar.
Chromite : Orissa, Maharashtra.
Coal : Jharkhand, West Bengal.
Copper : Jharkhand, Rajasthan, Madhya Pradesh.
Diaspora : Uttar Pradesh, Madhya Pradesh.
Gold : Karnataka, Andhra Pradesh.
Iron: Goa, Madhya Pradesh, Jharkhand, Orissa, Andhra Pradesh, Tamil Nadu.
Lead : Rajasthan, Andhra Pradesh.
Lignite : Tamil Nadu, Gujarat.
Manganese : Orissa, Madhya Pradesh, Karnataka, Maharashtra.
Natural Gas : Assam, Gujarat, Maharashtra, Orissa, Tamil Nadu.
Nickel : Orissa.
Petroleum : Assam, Gujarat.
Silver : Rajasthan, Bihar, Karnataka.
Tin : Bihar Tungsten : Rajasthan, West Bengal.
Uranium : Kerala, Jharkhand, Rajasthan.
Zinc : Rajasthan.
Non-Metallic Minerals .
Asbestos : And...
നിറങ്ങളും രാസഘടകങ്ങളും തക്കാളി : ലൈക്കോപ്പിൻ .
കുങ്കുമം : ബിക് സിൻ.
പുഷ്പം : ആന്തോസയാനിൻ.
ഇലകൾ : ക്ലോറോഫിൽ.
മഞ്ഞൾ : കുരക്കുമിൻ.
കാരറ്റ് : കരോട്ടിൻ.
ഇലകളിലെ മഞ്ഞനിറം : സാന്തോഫിൽ.
സസ്യങ്ങളും ശാസ്ത്രീയ നാമവും .
ചുവന്നുള്ളി : അല്ലിയം സെപ.
ചന്ദനം : സന്റാലം ആൽബം.
കുരുമുളക് : പെപ്പർ നെഗ്രം.
കസ്തൂരി മഞ്ഞൾ : കുരക്കു മ അരോമാറ്റിക്ക.
ഏലം...