List of crops and hybrids List of crops and hybrids


List of crops and hybridsList of crops and hybrids



Click here to view more Kerala PSC Study notes.

വിളകളും സങ്കരയിനങ്ങളും
തെങ്ങ്‌

  • ആനന്ദഗംഗ 
  • ആൻഡമാൻ ഓർഡിനറി
  • ഈസ്റ്റ് കോസ്റ്റ് ടോൾ
  • ഈസ്റ്റ്‌ വെസ്റ്റ് കോസ്റ്റ് ടോൾ
  • കല്പക
  • കേരഗംഗ 
  • കേരശ്രീ 
  • കേരസങ്കര 
  • കേരസൗഭാഗ്യ 
  • ഗംഗാ ബോധം
  • ഗൗളിപാത്രം
  • ചന്ദ്രലക്ഷ
  • ചന്ദ്രസങ്കര 
  • ചാവക്കാട് ഓറഞ്ച്
  • ചാവക്കാട് ഗ്രീൻ
  • ചൊവ്ഘഡ് 
  • ടിXഡി
  • ഡിXടി 
  • ഫിലിപ്പൈൻസ് ഓർഡിനറി(കേരചന്ദ്ര)
  • ബെനാ ലിം ടോൾ (പ്രതാപ്)
  • മലയൻ ഓറഞ്ച്
  • മലയൻ ഗ്രീൻ
  • മലയൻ യെല്ലോ
  • ലക്ഷഗംഗ
  • ലക്ഷദീപ് ഓർഡിനറി
  • വെസ്റ്റ് കോസ്റ്റ് ടോൾ


വഴുതന

  • നീലിമ
  • ശ്വേത
  • സൂര്യ 
  • ഹരിത


തക്കാളി

  • അനഘ
  • മുക്തി
  • ശക്തി


വെണ്ട

  • അനാമിക
  • അരുണ
  • അർക്ക 
  • സൽക്കീർത്തി


പാവൽ

  • പ്രിയ
  • പ്രിയങ്ക
  • പ്രീതി


വെള്ളരി

  • മുടിക്കോട്‌ ലോക്കൽ
  • സൗഭാഗ്യ


മുരിങ്ങ

  • PKM-1
  • PKM-2
  • ഒരാണ്ടൻ
  • ചാവകച്ചേരി 
  • ജാഫ്‌ന


പടവലം

  • കൗമുദി 
  • ബേബി


മത്തൻ

  • പൂസാവിശ്വാസ്
  • ബഡാമി
  • സുവർണ്ണ
  • സോളമൻ 
  • ‌അമ്പിളി


മഞ്ഞൾ

  • പ്രതിഭ
  • പ്രഭ
  • രശ്മി
  • റോമ
  • സുഗന്ധ
  • സുഗുണ
  • സുദർശന
  • സുവർണ്ണ


മരച്ചീനി(കപ്പ)

  • H-165 
  • H-226
  • H-97c
  • മലയൻ-4
  • ശ്രീ സഹ്യ 
  • ശ്രീപ്രകാശ്‌ 
  • ശ്രീവിശാഖം


കോവൽ

  • അഞ്ജിത 
  • അരുണ
  • കിരൺ
  • സുലഭ
  • സുസ്ഥിര
  • സൽക്കീർത്തി


മുളക്‌

  • അതുല്ല്യ
  • അനുഗ്രഹ 
  • ഉജ്ജ്വല
  • ജ്വാലസഖി
  • വെള്ളായണി


മാതളം

  • ഗണേഷ്‌
  • ഡോൽക്ക
  • മസ്‌കറ്റ്‌
  • റൂബി


പരുത്തി

  • സുജാത
  • ഹെബ്രിഡ്‌ 4


എള്ള്‌

  • കായംകുളം 1
  • തിലക്‌
  • തിലതാര
  • തിലോത്തമ
  • സൂര്യ
  • സോമ


പപ്പായ

  • പഞ്ചാബ്‌ ജയന്റ്‌
  • ബാഗ്ലൂർ
  • മെഡഗാസ്‌കർ
  • റാഞ്ചി
  • വാഷിംഗ്‌ഡൺ
  • സി ഒ-1
  • സി ഒ-2


ചീര

  • അരുൺ
  • കണ്ണാറ ലോക്കല്‍
  • കിരൺ 
  • മോഹിനി


ഗോതമ്പ്‌

  • അർജ്ജൻ
  • കല്ല്യാൺസോണ
  • ഗിരിജ
  • ദേശരത്‌ന
  • ബുത്തൂർ
  • ശേഖർ
  • സൊണാലിക


നെല്ല്

  • അന്നപൂർണ
  • അരുണ
  • ആതിര
  • ആരതി
  • ആശ
  • ആശ്വതി
  • എ.എസ്‌.ഡി. 16
  • എ.എസ്‌.ഡി. 17
  • എച്ച്‌.4
  • ഏ .ഡി.ടി. 43
  • ഐ.ആർ. 5
  • ഐ.ആർ. 8
  • ഐശ്വര്യ
  • ഓണം
  • കരുണ
  • കുംഭം
  • കൃഷ്ണാഞ്ചന
  • കൈരളി
  • കൊട്ടാരക്കര-1
  • ഗൗരി
  • ചിങ്ങം
  • ജഗന്നാഥ്‌
  • ജയ
  • ജ്യോതി
  • ത്രിഗുണ 
  • ദീപ്തി
  • ധനു
  • ധന്യ
  • നിള
  • നീരജ
  • പങ്കജ്‌
  • പഞ്ചമി
  • പവിത്ര
  • പവിഴം
  • പൊന്നി
  • പൊന്മണി
  • ഭദ്ര,
  • ഭാഗ്യ
  • ഭാരതി
  • മംഗളമഹ്സുരി
  • മകം
  • മകരം
  • മഹ്സുരി
  • ലക്ഷ്മി
  • ഹ്രസ്വ
  • ഹർഷ


കൈതച്ചക്ക

  • ക്യൂ
  • മൗറീഷ്യസ്

 

എള്ള്

  • ഉമ
  • കൾച്ചർ 18
  • ഡബ്ലിയു.എൻ.ഡി.-1
  • ഡബ്ലിയു.എൻ.ഡി.-2
  • തൈനൻ
  • പി.ടി.ബി. 20
  • പി.ടി.ബി. 23
  • പി.ടി.ബി. 28
  • പി.ടി.ബി. 29
  • പി.ടി.ബി. 30
  • പ്രണവം
  • രഞ്ജിനി
  • രമണിക
  • രമ്യ
  • രശ്മി
  • രേവതി
  • രോഹിണി
  • വെള്ളപൊന്നി
  • വൈറ്റില – 6 
  • വർഷ
  • ശബരി
  • ശ്വേത
  • സാഗര
  • സ്വർണപ്രഭ


കരിമ്പ്‌

  • തിരുമധുരം
  • മധുമതി
  • മധുരിമ
  • മാധുരി


ഏലം

  • ഞള്ളാണി
  • പി വി 1


കുരുമുളക്‌

  • കരിമുണ്ടൻ
  • കുതിരവാലി
  • കൊറ്റനാടൻ
  • പന്നിയൂർ
  • ശുഭകര
  • ശ്രീകര


കശുവണ്ടി

  • അക്ഷ്‌യ
  • ആനക്കയം
  • കനക
  • ധന
  • ധാരാശ്രീ
  • പൂർണ്ണിമ
  • പ്രിയങ്ക


റബ്ബർ

  • ആര്‍.ആര്‍.ഐ.ഐ105
  • ഐ ജി
  • ജി.ടി-1
  • ജിജി
  • പി.ബി 28/59
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Lokpal

Open

ലോക്പാൽ സർക്കാർ തലത്തിലും ഭരണഘടനാസ്ഥാപനങ്ങളുടെ തലപ്പത്തും നടക്കുന്ന അഴിമതി തുടച്ചുനീക്കാൻ ലക്ഷ്യമിട്ട് ഇന്ത്യയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നിയമത്തിന്റെ ഭാഗമാണ് ലോക്പാൽ ബിൽ. പൊതുഭരണം അഴിമതിമുക്തമാക്കാൻ 2014 ജനുവരി 16 ൽ നടപ്പാക്കിയ നിയമം. പാർലമെന്റംഗമായിരുന്ന എൽ.എം.സിങ്‌വിയാണ് 1963 ൽ ലോക്പാൽ എന്ന പ്രയോഗം ഉപയോഗിച്ചത്. പൊതുഭരണത്തലത്തിലെ അഴിമതിയാരോപണങ്ങൾ പരിശോധിച്ച് ന...

Open

Wonders of the world

Open

ലോകാത്ഭുതങ്ങൾ മനുഷ്യനിർമ്മിതമായ ശില്പങ്ങൾ, സ്മാരകങ്ങൾ, സ്തംഭങ്ങൾ തുടങ്ങിയ അത്ഭുതങ്ങളെക്കുറിച്ചുള്ള പട്ടികയാണ് ലോകാത്ഭുതങ്ങൾ അഥവാ സപ്താത്ഭുതങ്ങൾ.


പൗരാണിക ലോകാത്ഭുതങ്ങള്‍ കുഫുവിലെ (ഗിസ) പിരമിഡ്‌ : ഈജിപ്റ്റിലെ ഫറവോയായിരുന്ന കുഫുവിന്റെ ഭൗതികാവശിഷ്ടം അടക്കം ചെയ്ത പിരമിഡ് ആണ്. ഈജിപ്തിലെ നൈല്‍ നദിയുടെ പടിഞ്ഞാറെ കരയിലാണിത്‌.
ബാബിലോണിലെ തൂങ്ങുന്ന തോട...

Open

Nobel Prize Winners 2020

Open

.




The Royal Swedish Academy of Sciences has decided to award the 2020  Nobel Prize in Physics with one half to Roger Penrose and the other half jointly to Reinhard Genzel and Andrea Ghez. Half of the Nobel prize went to Roger Penrose for the "discovery that black hole formation is a robust prediction of the general theory of relativity”, and the other half went to Reinhard Genzel and Andrea Ghez for the "discovery of a supermassive compact object at the centre of our galaxy”,  .

ഐന്‍സ്റ്റീന്റെ സാമാന്യാപേക്ഷികതാ സിദ്ധാന്തമനുസരിച്ചാണ് തമോഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നതെന്ന് ഗണിത ശാസ്ത്രമോഡല്‍ ഉപയോഗിച്ച് തെളിയിച്ചതിനാണ് റോജര്‍ ...

Open