കണ്ണിന് നിറം നല്കുന്ന വസ്തു? - മെലാനിന്.
കണ്ണിന്റെ ലെന്സിന്റെ ഇലാസ്തികത കുറഞ്ഞ് വരുന്ന അവസ്ഥയുടെ പേര് ? - പരസ് ബയോപ്പിയ.
കണ്ണിന്റെ ലെന്സ് അതാര്യമാകുന്ന അവസ്ഥയുടെ പേര് എന്താണ് ? - തിമിരം.
കണ്ണിന്റെ വീക്ഷണ സ്ഥിരത? - 1/16 സെക്കന്റ് ആണ്.
കണ്ണില് അസാധാരണമായ മര്ദ്ദം ഉള്ളവാക്കുന്ന അവസ്ഥ ? - ഗലോക്കോമ.
കണ്ണുനീരില്ലാത്ത അവസ്ഥയുടെ പേര് എന്താണ് ? - സീറോതാല്മിയ....
അയ്യങ്കാളി .
കേരളത്തിൽ നിലനിന്നിരുന്ന അസ്സമത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടിയ, കേരള നവോത്ഥാന നായകരിൽ പ്രമുഖനാണ് മഹാത്മാ അയ്യൻകാളി. 1863 ആഗസ്റ്റ് 28 ന് തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര് ഗ്രാമത്തില് പെരുങ്കാട്ടു വിള വീട്ടില് അയ്യന്റെയും മാലയുടെയും മകനായാണ് അയ്യങ്കാളി ജനിച്ചത്. അയ്യങ്കാളിയുടെ ബാല്യകാല വിളിപ്പേര്, കാളി. അധസ്ഥിത ജന വിഭാഗങ്ങള്ക്...
ആകാശഗോളങ്ങൾ തമ്മിലുള്ള ദൂരം അളക്കുന്നതിനുള്ള ഏകകമാണ് പ്രകാശവർഷം.
ആദ്യമായി പ്രകാശത്തിൻറെ വേഗത കണക്കാക്കിയത് റോമക്കാരാണ്.
ഒരു തരം വികിരണോർജ്ജമാണ് പ്രകാശം.
ഒരു പ്രകാശവർഷം 9.46 X 10 12 കിലോമീറ്റർ ആണ്.
ചന്ദ്രൻറെ പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം 1.3 സെക്കൻറ് ആണ്.
ടാക്കിയോണുകൾ കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് ഇ.സി.ജി.സുദർശൻ.
പ്രകാശ സാന്ദ്രത ഏറ്റവും കൂടിയ വസ...