Abbreviations related to Information Technology
Abbreviations related to Information Technologyകണ്ണിന് നിറം നല്‍കുന്ന വസ്തു? - മെലാനിന്‍.
കണ്ണിന്റെ ലെന്‍സിന്റെ ഇലാസ്തികത കുറഞ്ഞ് വരുന്ന അവസ്ഥയുടെ പേര് ? - പരസ് ബയോപ്പിയ.
കണ്ണിന്റെ ലെന്‍സ് അതാര്യമാകുന്ന അവസ്ഥയുടെ പേര് എന്താണ് ? - തിമിരം.
കണ്ണിന്റെ വീക്ഷണ സ്ഥിരത? - 1/16 സെക്കന്റ് ആണ്.
കണ്ണില്‍ അസാധാരണമായ മര്‍ദ്ദം ഉള്ളവാക്കുന്ന അവസ്ഥ ? - ഗലോക്കോമ.
കണ്ണുനീരില്ലാത്ത അവസ്ഥയുടെ പേര് എന്താണ് ? - സീറോതാല്‍മിയ....
മലയാള വ്യാകരണം - ശൈലികള്‍ .
1. കൈ കഴുകുക : ഉപേക്ഷിച്ച് രക്ഷപെടുക .
2. കോടാലി : ഉപദ്രവകാരി .
3. ഗണപതിക്കല്ല്യണം :നാളെനാളെയെന്ന് നീണ്ടുപോവുക .
4. ഗ്രന്ഥകീടം : പുസ്തകപ്പുഴു .
5. ചക്രം ചവിട്ടുക : വല്ലാതെ ബുദ്ധിമുട്ടുക .
6. ജലരേഖ : വെള്ളത്തിൽ വരച്ച വരപോലെ പാഴിലായത് .
7. തട്ടിവിടുക : കൂസലില്ലതെ ഓരോന്ന് പറയുക .
8. താപ്പാന : തഴക്കവും ...
രോഗങ്ങളും അവ ബാധിക്കുന്ന അവയവങ്ങളും .
ആർത്രൈറ്റിസ് : അസ്ഥിസന്ധികൾ .
എക്സിമ : ത്വക്ക്.
എയ്ഡ്സ് : രോഗ പ്രതിരോധ സംവിധാനം .
കണ : അസ്ഥികൾ.
കോളറ : കുടൽ.
ഗ്ലോക്കോമ : കണ്ണ്.
ടെയ്ഫോയിഡ് : കുടൽ.
ടെറ്റനി : പേശികൾ.
ട്രക്കോമ : കണ്ണ്.
ന്യൂമോണിയ : ശ്വാസകോശം.
പയോറിയ : മോണ.
പിള്ള വാതം : നാഡീവ്യൂഹം.
മഞ്ഞപ്പിത്തം : കരൾ.
മുണ്ടിനീര് : ...
















