അടുത്ത് നട്ടാൽ അഴക് അകലെ നട്ടാൽ വിളവ്.
ഇരു മുറി പത്തായത്തിൽ ഒരു മുറി വിത്തിന്.
ഏറെ വിളഞ്ഞത് വിത്തിനാക.
കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ നെല്ലും.
കളപറിച്ചാൽ കളം നിറയും.
ഞാറില്ലെങ്കിൽ ചോറില്ല.
പത്തായം പെറും ചക്കി കുത്തും അമ്മ വെക്കും ഉണ്ണി ഉണ്ണും.
പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലിവയനാട്ടിൽ നിന്നും വരും.
പത്തായമുള്ളിടം പറയും കാണും. LINE_FE...
ആത്മനിഷ്ഠ ഖണ്ഡകാവ്യം - മലയവിലാസം ഏകാങ്ക നാടകം - മുന്നാട്ടുവീരൻ ഓഡിയോനോവൽ - ഇതാണെന്റെ പേര് കുറ്റാന്വേഷണ നോവൽ - ഭാസ്കരമേനോൻ ഖണ്ഡകാവ്യം - വീണപൂവ് ചമ്പു - ഉണ്ണിയച്ചീചരിതം ചവിട്ടുനാടകം - കാറൽമാൻ ചരിതം.. ചെറുകഥ - വാസനാവികൃതി തനതു നാടകം - കലി തുള്ളൽ കൃതി - കല്യാണസൗഗന്ധികം നോവൽ - കുന്ദലത പാട്ടുകൃതി - രാമചരിതം മിസ്റ്റിക് നോവൽ - എന്റെ ഗീത യാത്രാവിവരണം - വർത്തമാനപുസ്തകം രാഷ്ട...
ഇന്ത്യയിലെ ആദ്യ റെയിൽവേ സോൺ :ദക്ഷിണ റെയിൽവേ(ചെന്നൈ).
ഇന്ത്യൻ റയിൽവേ മ്യൂസിയം സ്ഥിതി ചെയ്യുന്നത് :ചാണക്യ പുരി.
ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം :ബറോഡ ഹൗസ്.
ഇപ്പോഴത്തെ റയിൽവേ മിനിസ്റ്റർ :സുരേഷ് പ്രഭു.
ഉത്തര പശ്ചിമ റെയിൽവേയുടെ ആസ്ഥാനം - ജയ്പ്പൂർ രാജസ്ഥാൻ.
ഉത്തര മധ്യറെയിൽവേയുടെ ആസ്ഥാനം - അലഹബാദ് ഉത്തർപ്രദേശ്.
ഉത്തര റെയിൽവേയുടെ ആസ്ഥാനം :ഡൽഹി.
ഉത്തര-പശ്ചിമ ...