ഹോർമോൺ അപര്യാപ്ത രോഗങ്ങൾ. ജന്തുക്കളും പുസ്തകങ്ങളും
ഹോർമോൺ അപര്യാപ്ത രോഗങ്ങൾ. ജന്തുക്കളും പുസ്തകങ്ങളുംഹോർമോൺ അപര്യാപ്ത രോഗങ്ങൾ
ജന്തുക്കളും പുസ്തകങ്ങളും
വിശേഷണങ്ങൾ രാജ്യങ്ങൾ .
ആകാശത്തിലെ നാട് ലസോത്തോ .
ആന്റിലസിന്റെ മുത്ത് ക്യൂബ .
ആഫ്രിക്കയുടെ നിലച്ച ഹൃദയം ചാഡ് .
ആഫ്രിക്കയുടെ വിജാഗിരി കാമറൂൺ .
ആയിരം തടാകങ്ങളുടെ നാട് ഫിൻലൻഡ് .
ആയിരം ദ്വീപുകളുടെ നാട് ഇൻഡോനേഷ്യ .
ഇടിമിന്നലിന്റെ നാട് ഭൂട്ടാൻ .
ഇന്ത്യൻ മഹാസമുദ്രത്തിലെ മുത്ത് ശ്രീലങ്ക .
ഉദയസൂര്യന്റെ നാട് ജപ്പാൻ .
ഏഷ്യയുടെ കവാടം ഫിലി...
The Ramon Magsaysay Awards' is an annual award established to perpetuate former Philippine President Ramon Magsaysay's example of integrity in governance, courageous service to the people, and pragmatic idealism within a democratic society. .
പൊതുസേവനം, സാമുദായിക നേതൃത്വം, പത്ര പ്രവർത്തനം, സർക്കാർ സേവനം, സമാധാനം എന്നിവയ്ക്ക് നൽകുന്ന പുരസ്കാരമാണ് മാഗ്സസെ അവാർഡ്. ഫിലിപ്പീൻസ് പ്രസിഡണ്ട് രമൺ മാഗ്‌സസെയുടെ ഓർമ്മയ്ക്കായുള് ള ഫിലിപ്പീൻസ് സർക്കാരിന്റെ ഈ സമ്മാനം ‘ഏഷ്യയിലെ നോബൽ‘ എന്ന് അറിയപ്പെടുന്നു.
LINE_...
.
കൃതി രചയിതാവ് .
ഉമ്മാച്ചു പി.സി. കുട്ടിക്കൃഷ്ണൻ ( ഉറൂബ്) .
നാലുകെട്ട് എം.ടി. വാസുദേവൻ നായർ .
ഒരു വഴിയും കുറേ നിഴലുകളും ടി.എ. രാജലക്ഷ്മി .
ഒരു തെരുവിന്റെ കഥ എസ്.കെ. പൊറ്റക്കാട് .
മായ കെ. സുരേന്ദ്രൻ .
നിഴൽപ്പാടുകൾ സി. രാധാകൃഷ്ണൻ .
ആത്മാവിന്റെ നോവുകൾ പി.സി. ഗോപാലൻ(നന്തനാർ) .
ഏണിപ്പടികൾ തകഴി ശിവശങ്കരപ്പിള്ള .
നിറമുള്ള നിഴലുകൾ എം.കെ. മേനോൻ (വ...
















