പ്രധാനപ്പെട്ട സ്ഥാനങ്ങൾ - ഇന്ത്യ
പ്രധാനപ്പെട്ട സ്ഥാനങ്ങൾ - ഇന്ത്യകേരളത്തിലെ നദികൾ പ്രകൃത്യാ ഉണ്ടാവുന്ന വലിയ ജലസരണികളെ നദികൾ എന്ന് വിളിക്കുന്നു. നദികളെ പുഴകൾ, ആറുകൾ എന്നും വിളിക്കാറുണ്ടെങ്കിലും താരതമ്യേന ചെറിയ ജലസരണികളെയാണു പുഴകൾ അല്ലെങ്കിൽ ആറുകൾ എന്നു വിളിക്കുന്നത്.
പടിഞ്ഞാറോട്ടൊഴുകുന്ന നദികള്‍ മഞ്ചേശ്വരം പുഴ .
ഉപ്പളപുഴ.
ഷീരിയപുഴ.
മെഗ്രാല്‍പുഴ.
ചന്ദ്രഗിരിപുഴ.
ചിറ്റാരിപുഴ.
നീലേശ്വരംപുഴ.
...
















