Brand Ambassadors
Brand Ambassadorsആറ്റിങ്ങൽ കലാപം വിദേശാധിപത്യത്തിനെതിരേ ഇന്ത്യയിൽ നടന്ന ആദ്യ സായുധകലാപം. 1721ലെ ആറ്റിങ്ങൽ കലാപം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭമായി കണക്കാക്കുന്നു. ആറ്റിങ്ങൽ റാണിയുടെ അനുവാദത്തോടെ അഞ്ചുതെങ്ങിൽ ഇംഗ്ലീഷുകാർ നിർമ്മിച്ച കോട്ടയിൽ മേധാവിയായി എത്തിയ ഗിഫോർട്ടിന്റെ ധാർഷ്ട്യമാണ് കലാപത്തിന് കാരണമായി പറയുന്നത്. എന്നാൽ റാണ...
വായുവിലൂടെ പകരുന്ന രോഗങ്ങൾ ക്ഷയം.
വസൂരി.
ചിക്കന്പോക്സ്.
അഞ്ചാംപനി(മീസില്സ്).
ആന്ത്രാക്സ്.
ഇൻഫ്ളുവൻസ.
സാർസ്.
ജലദോഷം.
മുണ്ടുനീര്.
ഡിഫ്ത്തീരിയ.
വില്ലൻചുമ.
Code: ചിക്കൻ കഴിച്ച് ഡിഫ്തീരിയ വന്ന ആന്ത്രയിലെ സാറിന് ചുമലിൽ അഞ്ച് ഇൻജക്ഷനുമുണ്ട്.
ജലത്തിലൂടെ പകരുന്ന രോഗങ്ങൾ .
കോളറ.
ടൈഫോയിഡ്.
എലിപ്പനി.
ഹൈപ്പറ്റൈറ്റിസ...
ഒരു സിംഹ പ്രസവം .
കരുണ.
ഗ്രാമവൃക്ഷത്തിലെ കുയില് .
ചണ്ഡാല ഭിക്ഷുകി.
ചിന്താവിഷ്ടയായ സീത.
ദുരവസ്ഥ.
നളിനി.
പുഷ്പവാടി.
പ്രരോധനം.
ബാലരാമായണം.
മണിമാല.
ലീല.
വനമാല.
വീണപൂവ്.
കോഡ് : ആശാന്റെ നളിനിയും ലീലയും ഒരു സിംഹ പ്രസവം കണ്ടു മടങ്ങുന്പോള് ഗ്രാമവൃക്ഷത്തിലെ കുയില് ഇങ്ങനെ പ്രരോധനം നടത്തി , ബാലരാമായണത്തിലെ പുഷ്പവാടിയില് ചിന്ത...
















