Current affairs Quiz 2 PSC Current affairs Quiz 2

Current affairs Quiz 2
100

1. റോഡ് സുരക്ഷ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?



2. മഹാരാഷ്ട്രയിലെ ഓറംഗബാദ്‌ എയര്‍പോര്‍ട്ടിന്റെ പുതിയ പേര്



3. 2020 ലെ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ കിരീടം നേടിയത് ?



4. ഇന്ത്യയുടെ പരോക്ഷനികുതി ബോർഡിൻറെ ഇപ്പോഴത്തെ ചെയർമാൻ



5. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിച്ചത്?



6. സമഗ്രസംഭാവനയ്ക്കുള്ള ബി.ബി.സിയുടെ കായിക പുരസ്‌കാരം നേടിയതാര്?



7. മുംബൈ റെയിൽവേ സ്റ്റേഷന്റെ പുതിയ പേര്?



8. പ്രഥമ മാതൃഭൂമി ബുക്ക് ഓഫ് ഇയർ പുരസ്കാരം ലഭിച്ചത് ആർക്കാണ്?



9. 92-ാം ഓസ്‌കറില്‍ മികച്ച സിനിമ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ പാരസൈറ്റ് ഏത് രാജ്യത്തുനിന്നുള്ള ചിത്രമാണ്?



10. 2018 - ലെ മാന്‍ ബുക്കര്‍ പുരസ്കാരം ലഭിച്ച നോവല്‍ ഏത്



  • 0 0 Remaining Time :
  • 10 Total Questions