Maths Aptitude Quiz 7 PSC Maths Aptitude Quiz 7

Maths Aptitude / Reasoning Quiz 7.
100

1. 5000 രൂപ 20% പലിശനിരക്കിൽ അർദ്ധവാർഷികം ആയി ഒരു വർഷത്തേക്ക് നിക്ഷേപിച്ചാൽ ലഭിക്കുന്ന കൂട്ടുപലിശ എത്ര?



2. തുടർച്ചയായ 2 സംഖ്യകളുടെ വർഗ്ഗങ്ങളുടെ വ്യത്യാസം 43 ആയാൽസംഖ്യകൾ ഏവ?



3. ഒരു സ്ഥാപനത്തിലെ 20 ഉദ്യോഗസ്ഥരുടെ ശരാശരി ശമ്പളം 1500 രൂപയാണ് മാനേജരുടെ ശമ്പളം കൂടെ കൂട്ടിയപ്പോൾ ശരാശരി 100 രൂപ വർദ്ധനവുണ്ടായി മാനേജരുടെ ശമ്പളം എത്ര



4. ഒരു ചതുരത്തിന്റെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം 3:2. നീളം 2 സെ.മീ. കൂട്ടി ചതുരം വലുതാക്കിയപ്പോൾ ഇൗ അംശബന്ധം 5:3 ആയി. എങ്കിൽ ആദ്യത്തെ ചതുരത്തിന്റെ നീളവും വീതിയും എത്ര?



5. 2/0.1+5/0.01+3/.001+1 എത്ര?



6. .ഒരാൾ തന്റെ കയ്യിലുള്ള 3500 രൂപയിൽ, 1500 രൂപ 4% സാധാരണ പലിശയ്ക്കും, 1000 രൂപ 3% പലിശയ്ക്കും വായ്പ കൊടുക്കുന്നു. ബാക്കി തുക എത്ര പലിശനിരക്കിൽ കടം കൊടുത്താൽ ആകെ പലിശനിരക്ക് 5% ആകും?



7. സമയം 12.20 ആകുമ്പോൾ ക്ലോക്കിലെ മിനിറ്റ് മണിക്കൂർ സൂചികൾ തമ്മിലുള്ള കോണളവ് എത്ര?



8. 3 മീറ്റർ നീളവും 2 മീറ്റർ വീതിയും 1.5 മീറ്റർ പൊക്കവും അടപ്പുമുള്ള ഒരു ചതുരപ്പെട്ടിയുടെ പുറംഭാഗം പെയിന്റ് ചെയ്യുന്നതിന് ചതുരശ്ര മീറ്ററിന് 80 രൂപ നിരക്കിൽ എന്ത് ചെലവ് വരും?



9. ഒരു സൈക്കിൾ ചക്രത്തിന്റെ വ്യാസം 42 c. m. എങ്കിൽ അത് ഒരുതവണ നിലത്ത് ഉരുളുമ്പോൾ സൈക്കിൾ എത്ര ദൂരം പോയിരിക്കും?



10. ഒരു വരിയിൽ ജയന്റെ റാങ്ക്‌ മുകളിൽ നിന്ന് 10-മതും താഴെ നിന്ന് 20 -മതും ആണെങ്കിൽ ആ വരിയിൽ ആകെ എത്ര കുട്ടികളുണ്ട്‌ ?



  • 0 0 Remaining Time :
  • 10 Total Questions