ഇൻഡ്യയിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളും അവയുടെ ആസ്ഥാനങ്ങളും ( Important Institutions and Headquarters in India )
ഇൻഡ്യയിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളും അവയുടെ ആസ്ഥാനങ്ങളും ( Important Institutions and Headquarters in India )| ആന്ത്രപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യ | കൊൽക്കത്ത |
| ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജിൻ ആൻഡ് പബ്ലിക് ഹെൽത് | കൊൽക്കത്ത |
| നാഷണൽ ലൈബ്രറി | കൊൽക്കത്ത |
| ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ | കൊൽക്കത്ത |
| രാമകൃഷണ മിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ | കൊൽക്കത്ത |
| രാമകൃഷ്ണ മിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ | കൊൽക്കത്ത |
| വിക്ടോരിയ മെമ്മോറിയൽ ഹാൾ | കൊൽക്കത്ത |
| സാഹ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്സ് | കൊൽക്കത്ത |
| സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ | കൊൽക്കത്ത |
| സെൻട്രൽ ഗ്ലാസ്സ് ആന്റ് സിറാമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് | ജാദവ് പൂർ |
| സെൻട്രൽ ജൂട് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് | കൊൽക്കത്ത |
| സെൻട്രൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് | ദുർഗാപൂർ |
| ഹിമാലയൻ മൗണ്ടനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് | ഡാർജിലിംഗ് |
കേരളത്തിലെ അണക്കെട്ടുകൾ
കേരളത്തിൽ മൊത്തം 62 അണക്കെട്ടുകളാണ് ഉള്ളത്. 40 വലിയ ജലസംഭരണികളും , 5 വളരെ ചെറിയ ജലസംഭരണികളും 7 വളരെ ചെറിയ ഡൈവേർഷൻ ജലസംഭരണികളും അടക്കം 52 ജലസംഭരണികളാണ് ഉള്ളത്.
ജില്ല
ഡാമുകളുടെ എണ്ണം
.
തിരുവനന്തപുരം
4
.
കൊല്ലം
1
.
പത്തനംതിട്ട
3
.
ഇടുക്കി
21
.
എറണാകുളം
4
.
തൃശ്ശൂർ
8
.
പാലക്കാട്
11
.
വയനാട്
6
. LINE...
Jatha Place Leader
.
ഉപ്പ് സത്യാഗ്രഹ മാർച്ച് പാലക്കാട് - പയ്യന്നൂർ ടി ആർ കൃഷ്ണ സ്വാമി അയ്യർ .
കർഷക മാർച്ച് കാസർഗോഡ് - തിരുവനന്തപുരം AK ഗോപാലൻ (1960) .
കർഷക മാർച്ച് പാലക്കാട് - സബർമതി ആനന്ദ തീർത്തൻ .
ജീവശിഖാ മാർച്ച് അങ്കമാലി - തിരുവനന്തപുരം മന്നത് പദ്മനാഭൻ 1959 .
ടെംപിൾ ജാഥ കണ്ണൂർ - ഗുരുവായൂർ AK ഗോപാലൻ .
പട്ടിണി ജാഥ കണ്ണൂർ - മദ്രാസ് എ.കെ ഗോപാലൻ (1936) .
മലബാർ ജാഥ കോഴ...
















