ഔധ് | രാജാ ചെയ്ത്ത് സിംഗ് |
കൊച്ചി | പാലിയത്തച്ചൻ |
കർണാടക | കിട്ടൂർ ചിന്നമ്മ |
തിരുനെൽവേലി | വീരപാണ്ഡ്യകട്ടബൊമ്മൻ |
തിരുവിതാംകൂർ | വേലുത്തമ്പി ദളവ |
മലബാർ | പഴശ്ശിരാജ |
ശിവഗംഗ | മരുതു പാണ്ഡ്യൻ |
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവമാണ് 1919 ഏപ്രിൽ 13ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊല. ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയർ ജനറൽ റെജിനാൾഡ്.ഇ.എച്ച്.ഡയർ ആണ് ഈ കൂട്ടക്കൊലക്ക് ഉത്തരവ് നൽകിയത്. 13 ഏപ്രിൽ 1919 ന് ഒരു കലാപത്തെക്കുറിച്ച് സൂചനകിട്ടിയ ജനറൽ ഡയർ എല്ലാത്തരത്തിലുള്ള മീറ്റിങ്ങുകളും നിരോധിച്ചു. ഈ സമയത്ത് ഏതാണ്ട് ഇരുപതിനായിരത്തിനടുത്തു വര...
അയ്യൻകാളി .
1907-ൽ സാധുജന പരിപാലന യോഗം രൂപവത്കരിച്ചു.
തിരുവിതാംകൂറിൽ കർഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചു.
കല്ലുമാല സമരം ആഹ്വാനം ചെയ്തു.
Read more. .
കുമാരനാശാൻ .
1903ൽ കുമാരനാശാൻ ആദ്യ ശ്രീനാരായണ ധർമപരിപാലന യോഗം സെക്രട്ടറിയായി.
1904ൽ എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായ \'വിവേകോദയം\' മാസിക ആരംഭിച്ചു.
1924 ജനുവരി 16-ന് പല്ലനയാറ്റിലുണ്...