ശാസ്ത്രജ്ഞരും | അവരുടെ കണ്ടുപിടുത്തങ്ങളും |
---|---|
അറീനിയസ് | ഇലക്ട്രോലൈറ്റുകളുടെ വിയോജനം സംബന്ധിച്ച സിദ്ധാന്തം |
അവോഗാഡ്രോ | വാതകങ്ങളുടെ വ്യാപ്തവും മോളുകളുടെ എണ്ണവും തമ്മിലുള്ള ബന്ധം |
ആസ്റ്റന്‍ | മാസ് സ്പെക്ട്രോഗ്രാഫ് |
ഐന്സ്റ്റീന് | ആപേക്ഷികതാ സിദ്ധാന്തം; മാസ് ഊര്‍ജ്ജബന്ധം |
ഐറീന് ക്യൂറി; എഫ്. ജോലിയറ്റ് | കൃത്രിമ റേഡിയോ ആക്ടിവിറ്റി |
ഗോള്ഡ്സ്റ്റീന് | കനാല്‍ റെയ്സ് |
ഗ്രഹാം | വാതകങ്ങളുടെ ഡിഫ്യൂഷന്‍; കോളോയിഡല്‍ അവസ്ഥ |
ചാഡ്വിക് | ന്യൂട്രോണിന്െറ കണ്ടുപിടിത്തം |
ചാള്‍സ് | വാതകനിയമങ്ങള്‍ |
ഡാല്ട്ടന് | ആറ്റം മാതൃക; |
ഡിബൈ; ഹക്കല്‍ | വീര്യംകൂടിയ ഇലക്ട്രോലൈറ്റുകളെക്കുറിച്ചുള്ള സിദ്ധാന്തം |
ശാസ്ത്രജ്ഞരും | അവരുടെ കണ്ടുപിടുത്തങ്ങളും |
---|---|
ഡീബ്രോളി | ഇലക്ട്രോണിന്‍െറ ദൈ്വതസ്വഭാവം |
തെനാര്‍ഡ് | ഹൈഡ്രജന്‍ പെറോക്സൈഡിന്െറ കണ്ടുപിടിത്തം |
തോംസണ്‍ | ഇലക്ട്രോണിന്‍െറ കണ്ടുപിടിത്തം |
നേണ്‍സ്റ്റ് | ഇലക്ട്രോഡ് പൊട്ടന്‍ഷ്യല്‍ |
ഫാരഡെ | വൈദ്യുതവിശ്ലേഷണ നിയമം |
ബാര്‍റ്റ്ലെറ്റ് | സെനോണ്‍ സംയുക്തങ്ങള്‍ |
ബെക്വറല്‍ | റേഡിയോ ആക്ടിവിറ്റി |
ബോയില്‍ | വാതകനിയമം |
ബോര് | ആറ്റം മാതൃക |
ബ്രോണ്‍സ്റ്റഡ്; ലൗറി | ആസിഡ് - ബേസ് സങ്കല്പനം |
മാക്സ് പ്ലാങ്ക് | പകാശത്തിന്െറ തരംഗസ്വഭാവം |
മാക്സ്വെല് | വാതകങ്ങളുടെ ഗതിക സിദ്ധാന്തം |
മില്ലിക്കന്‍ | ഇലക്ട്രോണിന്‍െറ ചാര്‍ജ് |
മെന്‍ഡലിയേഫ് | പീരിയോഡിക് ടേബിള്‍ |
മേരി ക്യൂറി | റേഡിയം; പൊളോണിയം ഇവയുടെ കണ്ടുപിടിത്തം |
മോസ്ലി | ആധുനിക ആവര്‍ത്തന പട്ടിക |
യുക്കാവ | മെസോണുകളുടെ കണ്ടുപിടിത്തം |
യൂറെ | ഡ്യൂട്ടീരിയം; ഘനജലം എന്നിവയുടെ കണ്ടുപിടിത്തം |
റാംസെ; ട്രാവേഴ്സ് | നിയോണ്‍; ക്രിപ്ടണ്‍; സെനോണ്‍ ഇവയുടെ കണ്ടുപിടിത്തം |
റൂഥര്‍ഫോര്‍ഡ് | ന്യൂക്ലിയസിന്െറ കണ്ടുപിടിത്തം |
റെയ്ലെ; റാംസെ | ആര്ഗണിന്െറ കണ്ടുപിടിത്തം |
റോണ്ജന് | എക്സ് കിരണങ്ങളുടെ കണ്ടുപിടിത്തം |
റോബര്‍ട്ട് ബ്രൗണ്‍ | കൊളോയിഡ്സ്; ബ്രൗണിയന്‍ ചലനം |
ലാവോസിയര് | മാസ് സംരക്ഷണ നിയമം |
ലിബ്ബി | റേഡിയോ ആക്ടീവ് ഡേറ്റിങ്ങ് |
ലെ ഷാറ്റ്ലിയര്‍ | സംതുലിതാവസ്ഥയിലുള്ള ഒരു വ്യൂഹത്തില്‍ മര്‍ദം; ഗാഢത; ഊഷ്മാവ് ഇവയ്ക്കുള്ള സ്വാധീനം. |
ലോക്ക്യെര്; ഫ്രാങ്ക്ലാന്‍ഡ് | ഹീലിയത്തിന്െറ കണ്ടുപിടിത്തം |
സോമര്ന്റെല്ഡ് | ആറ്റം മാതൃക |
സോറന്സണ് | pH സ്കെയില്‍ |
The following table contains branches of science and their meaning.
.
Term Meaning .
Beauty kalology .
Puzzles enigmatology .
Rubbish garbology .
Sleep hypnology .
Smell osmology .
Wealth aphnology .
അസ്ഥി ഓസ്റ്റിയോളജി .
ഇലക്ഷൻ സെഫോളജി .
ഉരഗങ്ങൾ ഹെർപ്പറ്റോളജി .
ഉറക്കം ഹൈപ്നോളജി .
ഉറുമ്പ് മെർമിക്കോളജി .
കണ്ണ് ഒഫ്താല്‍മോളജി .
കൈ ചിറോളജി .
കൈയക്ഷരം കാലിയോഗ്രാഫി .
.
RectAdvt
Term Meaning .
ഗുഹ സ്പീലിയോളജി .
ചിരി ജിലാട്ടോളജി . L...
പ്രധാനമായും 13 ജീവകങ്ങളാണ് മനുഷ്യശരീരത്തിന് ആവശ്യമായുള്ളവ. എ, ബി, സി, ഡി, ഇ, കെ എന്നിവയും എട്ട് ബി കോംബ്ലസ് വിറ്റാമിനുകളുമാണവ. ഇതില്‍ ബി, സി എന്നിവയെ ജലത്തില്‍ ലയിക്കുന്നവയെന്നും, എ, ഡി, ഇ, കെ, എന്നിവയെ കൊഴുപ്പില്‍ ലയിക്കുന്നവയെന്നും രണ്ടായ് തരം തിരിച്ചിരിക്കുന്നു. കെഎന്‍സൈം എന്നറിയപ്പെടുന്ന ആഹാര പദഅര്‍ത്ഥമാണ് വൈറ്റമിന്‍സ്. കാസിമര്‍ ഫങ്ക് എന്ന പോളണ്ടുകാരനായ ശാസ്ത്രജ്ഞന...
ഇന്ത്യയിലെ പ്രധാന കമ്മീഷനുകൾ
BN ശ്രീകൃഷ്ണ =തെലുങ്കാന രൂപീകരണം .
Dr. S. രാധാകൃഷ്ണ =സർവകലാശാല .
UC ബാനർജി =ഗോദ്ര സംഭവം പുനഃ അന്വേഷണം .
YVChandrachood =ക്രിക്കറ്റ് കോഴ വിവാദം .
അലാഗ് =UPSC exam .
അശോക് മേത്ത =പഞ്ചായത്തീരാജ് .
കസ്തൂരി രംഗൻ =ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട് .
കോത്താരി =വിദ്യാഭ്യാസം .
ഗ്യാൻ പ്രകാശ് =പഞ്ചസാര കുംഭകോണം .
ജസ്റ്റിസ് AS ആനന്ദ് =മുല്ലപ്...