Cultural Institutions and Heads in Kerala
Cultural Institutions and Heads in Kerala| സാംസ്കാരിക സ്ഥാപനങ്ങൾ | മേധാവികൾ |
|---|---|
| കേരള ചലച്ചിത്ര അക്കാദമി | കമൽ |
| കേരള ഫോക് ലോർ അക്കാദമി | സി.കെ. കുട്ടപ്പൻ |
| കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് | വി. കാർത്തികേയൻ നായർ |
| കേരള മീഡിയ അക്കാദമി | ആർ.എസ്. ബാബു |
| കേരള ലളിതകലാ അക്കാദമി | നേമം പുഷ്പരാജ് |
| കേരള സംഗീതനാടക അക്കാദമി | കെ.പി.എ.സി. ലളിത |
| കേരള സാഹിത്യ അക്കാദമി | വൈശാഖൻ |
| കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ | ഷാജി എൻ. കരുൺ. |
52ാമത് ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടി രേവതിയാണ്. ബിജു മേനോനും ജോജു ജോർജും മികച്ച നടന്മാർക്കുള്ള അവാർഡ് പങ്കിട്ടു. 2021-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഹിന്ദി ചലച്ചിത്ര സംവിധായകന് സയ്യിദ് അഖ്തര്‍ മിര്‍സയായിരുന്നു ജൂറി ചെയര്മാന്. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാർഡുകൾ പ്...
കട്ടിപ്പാറ കരിഞ്ചോല മല ഉരുൾപൊട്ടൽ - 2018 - കോഴിക്കോട് ജില്ല.
കവളപ്പാറ ഉരുൾ പൊട്ടൽ - 2019 - മലപ്പുറം ജില്ല.
ചീയപ്പാറ ഉരുൾ പൊട്ടൽ - 2013 - ഇടുക്കി ജില്ല.
പുല്ലൂരാമ്പാറ ഉരുൾ പൊട്ടൽ - 2012 - കോഴിക്കോട് ജില്ല.
പൂത്തുമല ഉരുൾപൊട്ടൽ - 2019 - വയനാട് ജില്ല.
പെട്ടിമുടി ഉരുൾ പൊട്ടൽ - 2020 - ഇടുക്കി ജില്ല.
വെണ്ണിയാനി ഉരുൾപൊട്ടൽ - 2001 - ഇടുക്കി ജില്ല.
...
















