The National Emblem of India The National Emblem of India


The National Emblem of IndiaThe National Emblem of India



Click here to view more Kerala PSC Study notes.

ഇന്ത്യയുടെ ദേശീയചിഹ്നമായി അംഗീകരിച്ചിട്ടുള്ള ശില്പമാണ്‌ അശോകസ്തംഭം, ബുദ്ധമതപ്രചാരണാർഥം അശോകചക്രവർത്തി സ്ഥാപിച്ചിട്ടുള്ള ശിലാസ്തംഭംമാണിത്. മുന്ന് സിംഹങ്ങൾ മൂന്ന് ദിക്കിലേക്കും തിരിഞ്ഞ് നിൽക്കുന്ന രീതിയിലുള്ള ഈ ശില്പം അശോകൻ നിർമ്മിച്ച ഉത്തർ പ്രദേശിലെ സാരാനാഥിൽ സ്ഥിതിചെയ്യുന്ന സ്തൂപത്തിന്റെ മുകളിലാണ്‌ നിലനിന്നിരുന്നത്. അശോകസ്തൂപം എന്നറിയപ്പെടുന്ന ഈ സ്തൂപം ഇന്നും നിലനിൽക്കുന്നുണ്ട്. സ്തംഭം ഇപ്പോൾ സാരാനാഥ് കാഴ്ചബംഗ്ലാവിൽ പ്രദർശിപ്പിച്ചിരിക്കുകയാണ്‌. 


ഈ സ്തംഭത്തിൽ ആലേഖനം ചെയ്തിട്ടുള്ള ഇരുപത്തിനാല്‌ ആരക്കാലുകളുള്ള ചക്രമാണ്‌ ഇന്ത്യയുടെ ദേശീയപതാകയുടെ മദ്ധ്യത്തിൽ ആലേഖനം ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ ദേശീയ ചിഹ്നമായും സ്വീകരിച്ചത് ഭരണഘടനാ ശില്പിയായ Dr.B.R.അംബേദ്കറുടെ നിർദ്ദേശപ്രകാരമാണ്. 1950 ജനുവരി 26 നാണ് ദേശീയ മുദ്രയായി അശോകസ്തംഭത്തെ ഭാരത സർക്കാർ അംഗീകരിച്ചത്. സ്വതന്ത്ര ഭാരതത്തിൽ പുറത്തിറക്കിയ രണ്ടാമത്തെ തപാൽ സ്റ്റാമ്പിൽ അശോക സ്തംഭത്തിന്റെ ചിത്രം അച്ചടിച്ചിരുന്നു.

ഇന്ത്യയുടെ ദേശീയ മുദ്രയായ "അശോക സ്തംഭത്തിൽ" ആകെ 8 മൃഗങ്ങൾ.. സിംഹം , കുതിര , കാള , ആന എന്നിവയാണ് ആ മൃഗങ്ങൾ, സിംഹം - 5, കുതിര - 1, കാള - 1, ആന - 1, ആകെ = 8. കൂടാതെ 4 ധർമ്മ ചക്രങ്ങളും ഉണ്ട്. അശോക സ്തംഭത്തിൽ കാണപ്പെടുന്ന മൃഗ പ്രതിമകൾ എല്ലാം തന്നെ പുരാണേതിഹാസങ്ങളിലെ ആശയങ്ങളോട് ബന്ധപ്പെട്ടവയാണ്. ഈ മൃഗങ്ങൾ പ്രപഞ്ചത്തിന്റെ ചതുർ ദിശകളെ പ്രതിരൂപാത്മകമായി പ്രതിനിധാനം ചെയ്യുന്നു. സിംഹം വടക്കു ദിക്കിന്റെയും കുതിര തെക്കു ദിക്കിന്റെയും ആന കിഴക്കു ദിക്കിന്റെയും കാള പടിഞ്ഞാറേ ദിക്കിന്റെയും പാലകരായി നിലകൊള്ളുന്നു. ഇന്ത്യയുടെ ദേശീയ മുദ്രയായ അശോക സ്തംഭം തയ്യാറാക്കിയ ചിത്രകാരനായിരുന്നു ദിനനാഥ് ഭാർഗവ. 

Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Dams in Kerala

Open

കേരളത്തിലെ അണക്കെട്ടുകൾ കേരളത്തിൽ മൊത്തം 62 അണക്കെട്ടുകളാണ് ഉള്ളത്. 40 വലിയ ജലസംഭരണികളും , 5 വളരെ ചെറിയ ജലസംഭരണികളും 7 വളരെ ചെറിയ ഡൈവേർഷൻ ജലസംഭരണികളും അടക്കം 52 ജലസംഭരണികളാണ് ഉള്ളത്.

ജില്ല ഡാമുകളുടെ എണ്ണം .
തിരുവനന്തപുരം 4 .
കൊല്ലം 1 .
പത്തനംതിട്ട 3 .
ഇടുക്കി 21 .
എറണാകുളം 4 .
തൃശ്ശൂർ 8 .
പാലക്കാട് 11 .
വയനാട് 6 . LINE...

Open

Major international organizations and their headquarters

Open

Organizations Headquarters .
ഭക്ഷ്യ കാർഷിക സംഘടന(FAO) റോം (ഇറ്റലി) .
അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEO) വിയന്ന (ഓസ്ട്രിയ) .
അന്താരാഷ്ട്ര തൊഴിൽ സംഘടന(ILO) ജനീവ(സ്വിറ്റ്സർലാൻഡ്) .
അന്താരാഷ്ട്ര നാണയനിധി (IMA) വാഷിങ്ടൺ (യു.എസ്) .
യുനസ്‌കോ പാരിസ്(ഫ്രാൻസ്) .
യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ ബൺ(സ്വിറ്റ്സർലാൻഡ്) .
ലോകബാങ്ക് (WB) വാഷിങ്ടൺ .
ലോകാരോഗ്യസംഘടന (WHO) ജനീവ .
ബൗദ്ധിക സ്വത്തവകാശ സംഘട...

Open

Deputy Prime Ministers of India

Open

Deputy Prime Ministers of India ( ഇന്ത്യയിലെ ഉപപ്രധാനമന്ത്രിമാർ ).


1) സർദാർ വല്ലഭായ് പട്ടേൽ - നെഹ്‌റു മന്ത്രിസഭയിൽ .

2) മൊറാർജി ദേശായി - ഇന്ദിരാഗാന്ധി മന്ത്രി സഭയിൽ .

3) ചരൺസിംഗ് - മൊറാർജി മന്ത്രിസഭയിൽ .

4) ജഗ്ജീവൻ റാം - മൊറാർജി മന്ത്രിസഭയിൽ .

5) വൈ.ബി. ചവാൻ - ചരൺസിംഗ് മന്ത്രിസഭയിൽ .

6) ദേവിലാൽ - വി.പി. സിങ്, ചന്ദ്രശേഖർ മന്ത്രിസഭയിൽ .

7) എൽ.കെ.അദ്...

Open