Dams in Kerala Dams in Kerala


Dams in KeralaDams in Kerala



Click here to view more Kerala PSC Study notes.

കേരളത്തിലെ അണക്കെട്ടുകൾ

കേരളത്തിൽ മൊത്തം 62 അണക്കെട്ടുകളാണ് ഉള്ളത്. 40 വലിയ ജലസംഭരണികളും , 5 വളരെ ചെറിയ ജലസംഭരണികളും 7 വളരെ ചെറിയ ഡൈവേർഷൻ ജലസംഭരണികളും അടക്കം 52 ജലസംഭരണികളാണ് ഉള്ളത്.

ജില്ല ഡാമുകളുടെ എണ്ണം
തിരുവനന്തപുരം 4
കൊല്ലം 1
പത്തനംതിട്ട 3
ഇടുക്കി 21
എറണാകുളം 4
തൃശ്ശൂർ 8
പാലക്കാട് 11
വയനാട് 6
കോഴിക്കോട് 3
കണ്ണൂർ 1
ആകെ 62

Questions related to Dams in Kerala

  • ഇടമലയാർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല? എറണാകുളം
  • ഇടമലയാർ ഡാം സ്ഥിതി ചെയ്യുന്ന ജില്ല? ഇടുക്കി
  • ഇടുക്കി ഡാം നിർമ്മിച്ചിരിക്കുന്നത്? കുറവൻ-കുറിഞ്ഞി മലകൾക്കിടയിൽ
  • ഇടുക്കി ഡാമിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തത്? ഇന്ദിരാഗാന്ധി (1976)
  • ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന സൗരോർജ്ജ നിലയം സ്ഥാപിച്ചിരുന്നത്? ബാണാസുരസാഗർ
  • ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള അണക്കെട്ട്? ബാണാസുര സാഗർ അണക്കെട്ട്
  • ഏഷ്യയിലെ ആദ്യത്തെ ആർച്ച് ഡാം? ഇടുക്കി
  • കേരളത്തിലെ ആദ്യ അണക്കെട്ട്? മുല്ലപ്പെരിയാർ ഡാം
  • കേരളത്തിലെ ആദ്യ കോൺക്രീറ്റ് ഡാം? മാട്ടുപ്പെട്ടി
  • കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഡാം? ചെറുതോണി ഡാം (ഇടുക്കി പദ്ധതിക്കുവേണ്ടി)
  • കേരളത്തിലെ ഏറ്റവും ഉയരം കൂടിയതും വലുതുമായ ഗ്രാവിറ്റി ഡാം? ചെറുതോണി
  • കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്? മലമ്പുഴ അണക്കെട്ട്
  • കേരളത്തിലെ ഏറ്റവും വലിയ ഡാം? മലമ്പുഴ ഡാം
  • കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ജലസേചന പദ്ധതി? തെൻമല ഡാം
  • തമിഴ്നാടിന്റെ നിയന്ത്രണത്തിലുള്ള പാലക്കാട് ജില്ലയിലെ അണക്കെട്ട്? പറമ്പിക്കുളം അണക്കെട്ട്
  • തെൻമല ഡാം അതിർത്തി പങ്കിടുന്ന വന്യജീവി സങ്കേതം? ഷെന്തുരുണി
  • പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്നതും കോയമ്പത്തൂരിൽ വെള്ളമെത്തിക്കുന്നതുമായ അണക്കെട്ട്? ശിരുവാണി ഡാം
  • പീച്ചി, വാഴാനി അണക്കെട്ടുകൾ സ്ഥിതിചെയ്യുന്നത്? കേച്ചേരി പുഴയിൽ
  • പെരിയാറിലെ പ്രധാന അണക്കെട്ടുകൾ? ഇടുക്കി, കുണ്ടള, മാട്ടുപ്പെട്ടി, നേര്യമംഗലം, ചെറുതോണി
  • പൊൻമുടി ഡാം സ്ഥിതി ചെയ്യുന്ന നദി? പന്നിയാർ (പെരിയാറിന്റെ പോഷകനദി)(ഇടുക്കി)
  • പൊൻമുടി ഹിൽ സ്റ്റേഷൻ? തിരുവനന്തപുരം
  • ബാണാസുര സാഗർ ഡാം സ്ഥിതിചെയ്യുന്ന നദി? കബനി (വയനാട്)
  • ഭാരതപ്പുഴയിലെ അണക്കെട്ടുകൾ? മലമ്പുഴ, മംഗലം, ചുള്ളിയാർ, പോത്തുണ്ടി, വാളയാർ
  • മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്തത്? വെൻലോക്ക് പ്രഭു
  • മുല്ലപ്പെരിയാർ ഡാം നിർമ്മിച്ചിരിക്കുന്നത് മിശ്രിതം? സുർക്കി
  • മുല്ലപ്പെരിയാർ ഡാം സ്ഥിതി ചെയ്യുന്ന നദി? പെരിയാർ ഇടുക്കി
  • മുല്ലപ്പെരിയാർ ഡാമിന്റെ ശില്പി? ജോൺപെന്നി ക്വിക്ക്
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Hydroelectric Projects in Kerala

Open

കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ കേരളത്തിലെ പ്രധാന ജലവൈദ്യുത പദ്ധതികളുടെയും ചെറുകിട ജലവൈദ്യുത പദ്ധതികളുടെയും  വ്യക്തമാക്കുന്ന പട്ടിക താഴെ ചേർക്കുന്നു. വെള്ളച്ചാട്ടത്തിന്റെ ശക്തി ഉപയോഗിച്ചാണ് ജലവൈദ്യുതപദ്ധതിയിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. അണക്കെട്ടിൽ സംഭരിക്കുന്ന വെള്ളം തുരങ്കങ്ങളും ഉരുക്കുകുഴലുകളും വഴി വൈദ്യുതിനിലയങ്ങളിലേക്ക് ഒഴുക്കുന്നു. വൈദ്യുതനിലയ...

Open

ടെസ്റ്റ് ക്രിക്കറ്റിലെ റൺവേട്ടക്കാര്‍

Open

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ഇന്ത്യ) - 15921 .
റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ) - 13378.
ജാക്ക്വസ് കാലിസ് (ദക്ഷിണാഫ്രിക്ക) - 13389.
രാഹുല്‍ ദ്രാവിഡ് (ഇന്ത്യ) - 13288.
കുമാര്‍ സംഗക്കാര (ശ്രീലങ്ക) - 124004.
ബ്രയാന്‍ ലാറ (വെസ്റ്റിന്‍ഡീസ്) - 11953.
ശിവ്‌നാരായണ്‍ ചന്ദര്‍പോള്‍ (വെസ്റ്റിന്‍ഡീസ്) - 11867.
മഹേള ജയവര്‍ധന (ശ്രീലങ്ക) - 11814.
അല്ലന്‍ ബോര്‍ഡര്‍ (ഓസ്‌ട്രേലിയ) - 11174.
സ്റ്റീവ് വോ (ഓസ്‌ട്രേല...

Open

കേരളം പതിനാലാം മന്ത്രിസഭ, മന്ത്രിമാരും വകുപ്പുകളും

Open

 പിണറായി വിജയൻ .

മുഖ്യമന്ത്രി, പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, വിവരസാങ്കേതികവിദ്യ, ആസൂത്രണം, ശാസ്ത്രസാങ്കേതികം, പരിസ്ഥിതി, ജയിൽ, കായികം.


സ്പീക്കർ: പി. ശ്രീരാമകൃഷ്ണൻ ഡെപ്യൂട്ടി സ്പീക്കർ : വി. ശശി .


 ടി.എം. തോമസ് ഐസക് .

ധനകാര്യം, കയർ, ലോട്ടറി, ടാക്സ്.


 സി. രവീന്ദ്രനാഥ് .

വിദ്യാഭ്യാസം, കോളേജ് വിദ്യാഭ്യാസം, പ്രവ...

Open