Question about the colors. Question about the colors.


Question about the colors.Question about the colors.



Click here to view more Kerala PSC Study notes.
  • ഓറഞ്ചു ബുക്ക്‌ എന്നറിയപ്പെടുന്നത് - നെതര്‍ലാന്‍റ്‌
  • ഓറഞ്ച്‌ നിറം - വിമാനത്തിന്റെ ബ്ലാക്‌ ബോക്സ്
  • ഓറഞ്ച്‌ സിറ്റി - നാഗ്പൂര്‍
  • ചുവന്ന ഗ്രഹം (Red planet) - ചൊവ്വ
  • ചുവന്ന റോസ്‌ (Red rose) - ആന്ധ്രാ പ്രദേശിലെ നക്സലൈറ്റുകൾക്കെതിരെയുള്ള സൈനിക ഓപ്പറേഷന്‍
  • നീല ഗ്രഹം (Blue planet) - ഭൂമി
  • നീല വിപ്ലവം (Blue revolution) - മത്സ്യത്തിന്റെ ഉത്പാദനം
  • നീലത്തിമിംഗിലം (Blue whale) - ഭൂമിയിലെ ഏറ്റവും വലിയ ജീവി
  • പച്ച രക്തം (Green blood) - അനിലിഡുകൾ (പച്ച രക്തമുള്ള ജീവികൾ)
  • ബ്ലു പ്രിന്‍റ്‌ (Blue print) - അസമിലെ ഉൾഫാ തീവ്രവാദികൾക്കെതിരെ നടത്തിയ സൈനിക ഓപ്പറേഷന്‍.
  • ബ്ലൂ സ്റ്റാര്‍ (Blue Star) - 1984-ല്‍ സുവര്‍ണക്ഷേത്രത്തില്‍ നടന്ന സൈനിക ഓപ്പറേഷന്‍
  • മഞ്ഞ നദി (Yellow river)  - ഹൊയാങ്ഗോ (ചൈന)
  • മഞ്ഞ വിപ്ലവം (Yellow revolution) - എണ്ണക്കുരുവിന്റെ ഉത്പാദനം
  • മഞ്ഞക്കരു - ഏറ്റവും വലിയ കോശം. (ഒട്ടകപ്പക്ഷിയുടെ മുട്ടയുടെ മഞ്ഞക്കരു)
  • വൈറ്റ്‌ റവല്യൂഷന്‍ - പാല്‍
  • വൈറ്റ്‌ ഹൗസ്‌ - അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതി
  • ഹരിത വിപ്ലവം - കാര്‍ഷിക മേഖലയില്‍
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
2022 Oscars Winners list

Open

2022 ലെ ഓസ്കാർ പുരസ്കാരങ്ങൾ .
മികച്ച ചിത്രം CODA .
മികച്ച നടി ജെസീക്ക ക്രിസ്ത്യൻ (The eye of thammy faye) .
മികച്ച നടൻ വിൽ സ്മിത്ത് (കിംഗ് റിച്ചാർഡ്) .
മികച്ച എഡിറ്റിംഗ് ജോ വാക്കർ .
മികച്ച പരൊഡക്ഷൻ ഡിസൈനർ സസന്ന ഡിപോസ് & പാട്രിസ് വെർമിറ്റ് .
മികച്ച അനിമേഷൻ ചിത്രം എൻകാൻ്റോ .
മികച്ച ഒറിജിനൽ സ്കോർ ഹാൻസ് സിമ്മെർ .
മികച്ച ഗാനം നോ ടൈം ടുഡേ (ബില്ലി ഐലിഷ് & ഫിനിയസ് ഓ കോണൽ...

Open

Lakshadweep

Open

ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്തുനിന്നും 200-440 കി.മീ അകലെയുള്ള ഒരു ദ്വീപസമൂഹമാണ് ലക്ഷദ്വീപ്. ലക്ഷദ്വീപ് കടലിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപസമൂഹം, ഇന്ത്യയിലെ ഒരു കേന്ദ്രഭരണപ്രദേശമാണ്. 32 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ പ്രദേശം ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും ചെറുതുമാണ്. 1956-ൽ രൂപംകൊണ്ടു 1973-ൽ ലക്ഷദ്വീപെന്ന് നാമകരണം ചെയ്തു. ജനവാസമുള്ളതും അല്ലാത്തതുമായ അന...

Open

കൃഷിചൊല്ലുകൾ

Open

അടയ്ക്കയായാൽ മടിയിൽ വയ്ക്കാം അടയ്ക്കാമരമായാലോ .
അടുത്തു നട്ടാൽ അഴക്, അകലത്തിൽ നട്ടാൽ വിളവ് .
അമരത്തടത്തിൽ തവള കരയണം .
ആരിയൻ വിതച്ചാ നവര കൊയ്യാമോ .
ആഴത്തിൽ ഉഴുത്‌ അകലത്തിൽ നടണം .
ഇല്ലം നിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ .
ഉടമയുടെ കണ്ണ് ഒന്നാംതരം വളം .
ഉരിയരി ക്കാ ര നു എന്നും ഉരിയരി തന്നെ .
ഉഴവിൽ തന്നെ കള തീർക്കണം .
എളിയ വരും ഏത്തവാഴയും ചവിട്ടും...

Open