Attingal Outbreak
Attingal Outbreakവിദേശാധിപത്യത്തിനെതിരേ ഇന്ത്യയിൽ നടന്ന ആദ്യ സായുധകലാപം.. 1721ലെ ആറ്റിങ്ങൽ കലാപം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭമായി കണക്കാക്കുന്നു. ആറ്റിങ്ങൽ റാണിയുടെ അനുവാദത്തോടെ അഞ്ചുതെങ്ങിൽ ഇംഗ്ലീഷുകാർ നിർമ്മിച്ച കോട്ടയിൽ മേധാവിയായി എത്തിയ ഗിഫോർട്ടിന്റെ ധാർഷ്ട്യമാണ് കലാപത്തിന് കാരണമായി പറയുന്നത്. എന്നാൽ റാണിയുടെ അറിവോടു കൂടിയാണ് കലാപം നടന്നതെന്ന് ഒരുവിഭാഗം ചരിത്രകാരന്മാർക്ക് അഭിപ്രായം ഉണ്ട്. 721 ഏപ്രിലിൽ ആറ്റിങ്ങലിലെ നാട്ടുകാർ അവിടത്തെ ബ്രിട്ടീഷ് ഫാക്ടറി ആക്രമിക്കുകയും 140 കമ്പനി പടയാളികളെ വധിക്കുകയും ചെയ്തു. അഞ്ചുതെങ്ങ് കോട്ട പിടിച്ചെടുത്തു. ഇന്ത്യയിൽത്തന്നെ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യത്തെ ആസൂത്രിത കലാപമായിരുന്നു ഇത്. കൊച്ചിയിൽനിന്നു കൂടുതൽ സൈന്യത്തെ എത്തിച്ചാണ് ഈസ്റ്റ് ഇന്ത്യ കമ്പനി കലാപത്തെ ചെറുത്തത്.
1. कम्पयूटर में विण्डों एक प्रकार है– .
(A) सॉफ्टवेयर का (B) हार्डवेयर का (C) दोनों का (D) किसी का नहीं (Ans : A).
2. निम्नलिखित में से किसे ‘कम्प्यूटर का पितामह’ कहा जाता है? .
(A) हरमन होलेरिथ (B) चार्ल्स बेबेज (C) बेल्स पास्कल (D) जोसेफ जैक्यूर्ड (Ans : B).
3. CD-ROM है एक– .
(A) सेमीकण्डक्टर मेमोरी (B) मैग्नेटिक मेमोरी (C) मेमोरी रजिस्टर (D) इनमें से कोई नहीं (Ans : B).
LINE_...
രോഗങ്ങളും അവ ബാധിക്കുന്ന അവയവങ്ങളും .
ആർത്രൈറ്റിസ് : അസ്ഥിസന്ധികൾ .
എക്സിമ : ത്വക്ക്.
എയ്ഡ്സ് : രോഗ പ്രതിരോധ സംവിധാനം .
കണ : അസ്ഥികൾ.
കോളറ : കുടൽ.
ഗ്ലോക്കോമ : കണ്ണ്.
ടെയ്ഫോയിഡ് : കുടൽ.
ടെറ്റനി : പേശികൾ.
ട്രക്കോമ : കണ്ണ്.
ന്യൂമോണിയ : ശ്വാസകോശം.
പയോറിയ : മോണ.
പിള്ള വാതം : നാഡീവ്യൂഹം.
മഞ്ഞപ്പിത്തം : കരൾ.
മുണ്ടിനീര് : ...
ഇന്ത്യയിൽ 3 തരത്തിലുള്ള കൃഷി സീസൺ ഉണ്ട്.
1.ഖാരിഫ് .
ജൂൺ-ജൂലൈയിൽ തുടങ്ങി സെപ്തം.- ഒക്ടോബറിൽ വിളവെടുകുന്നു. മഴക്കാല കൃഷി.
ഉദാ: നെല്ല്, ചോളം, പരുത്തി, ജോവർ, ബജ്റ, റാഗി, ചണം.
2. റാബി .
ഒക്ടോ- ഡിസംബറിൽ തുടങ്ങി എപ്രിൽ-മെയ്യിൽ വിളവെടുകുന്നു.
മഞ്ഞുകാല കൃഷി.
ഉദാ: ഗോതമ്പ്, ബാർലി, കടുക്, പയർ.
3. സയ്ദ് .
വേനൽകാല കൃഷി.
ഉദാ: പച...
















