First Villages in Kerala First Villages in Kerala


First Villages in KeralaFirst Villages in Kerala



Click here to view more Kerala PSC Study notes.

First Villages in Kerala - കേരളത്തിലെ ആദ്യത്തെ ഗ്രാമങ്ങൾ


  • ആദ്യ 100 ശതമാനം ആധാര്‍ Registration ഗ്രാമം  -  മേലില
  • ആദ്യ ഇക്കോകയര്‍ ഗ്രാമം  - ഹരിപ്പാട്
  • ആദ്യ കമ്പ്യൂട്ടര്‍ സാക്ഷരത ഗ്രാമം  -  ചമ്രവട്ടം
  • ആദ്യ കയര്‍ ഗ്രാമം  -  വയലാര്‍
  • ആദ്യ കരകൗശല ഗ്രാമം  -  ഇരിങ്ങല്‍
  • ആദ്യ ഗ്ലോബൽ ആർട്ട് വില്ലേജ് -  കാക്കണ്ണന്‍പാറ
  • ആദ്യ ടൂറിസ്റ്റ് ഗ്രാമം  -  കുമ്പളങ്ങി
  • ആദ്യ നിയമസാക്ഷരത ഗ്രാമം  -  ഒല്ലൂക്കര
  • ആദ്യ പുകയില വിമുക്ത ഗ്രാമം  -  കുളിമാട്
  • ആദ്യ പുകരഹിത ഗ്രാമം  -  പനമരം
  • ആദ്യ മാത്യക മത്സ്യബന്ധനഗ്രാമം  -  കുമ്പളങ്ങി 
  • ആദ്യ വെങ്കല ഗ്രാമം  -  മാന്നാര്‍
  • ആദ്യ വ്യവസായ ഗ്രാമം  -  പന്മന
  • ആദ്യ വ്യവഹാര വിമുക്ത ഗ്രാമം  -  വരവൂര്‍
  • ആദ്യ സമ്പൂര്‍ണ ആരോഗ്യ സാക്ഷരത ഗ്രാമം  -  മുല്ലക്കര
  • ആദ്യ സമ്പൂര്‍ണ ഖാദി ഗ്രാമം  -  ബാലുശ്ശേരി
  • ആദ്യ സമ്പൂര്‍ണ നേത്രദാന ഗ്രാമം  -  ചെറുകുളത്തൂര്‍
  • ആദ്യ സിദ്ധ ഗ്രാമം  -  ചന്തിരൂര്‍
  • കേരളത്തിലെ ധന്വന്തരി ഗ്രാമം  -  കോട്ടക്കല്‍
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Acids

Open

അമ്ലങ്ങൾ ആസിഡുകൾ ജലത്തിലലിയുമ്പോൾ 7.0-ൽ താഴെ പി.എച്ച്. മൂല്യം പ്രദാനം ചെയ്യുന്ന സംയുക്തങ്ങളാണ് അമ്ലം. HA എന്ന പൊതു രാസവാക്യമാണ് അമ്ലത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. ജലത്തിലലിയുമ്പോൾ H+ അയോണുകളെ സ്വതന്ത്രമാക്കുന്ന വസ്തുക്കളാണ്‌ ആസിഡുകൾ. .


അബ്സെസിക് ഹോർമോൺ ആസിഡ് രൂപം കൊള്ളുന്നത് എവിടെയാണ്? : മരങ്ങളുടെയും ചെടികളുടെയും ഇലകളിൽ.
ആദ്യമായ് തിരിച്ചറിഞ്ഞ ആ...

Open

Memorial Places of Famous Indian Leaders

Open

ഇൻഡ്യയിലെ പ്രധാനപ്പെട്ട സമാധി സ്ഥലങ്ങൾ .

അംബേദ്കർ ചൈത്യഭൂമി .
ഇന്ദിരാഗാന്ധി ശക്തിസ്ഥൽ .
കിഷൻകാന്ത് നിഗംബോധ ഘട്ട് .
കെ.ആർ. നാരായണൻ ഉദയഭൂമി .
ഗാന്ധിജി രാജ്ഘട്ട് .
ഗുൽസാരിലാൽ നന്ദ നാരായൺ ഘട്ട് .
ഗ്യാനി സെയിൽസിങ്,ശങ്കർ ദയാൽ ശർമ്മ ഏകതാസ്ഥൽ .
ചരൺസിങ് കിസാൻഘട്ട് .
ജഗ്ജീവൻ റാം സമതാസ്ഥൽ .
നരസിംഹറാവു ബുദ്ധപൂർണിമ പാർക്ക് .
നെഹ്റു, സഞ...

Open

കേരളം പതിനാലാം മന്ത്രിസഭ, മന്ത്രിമാരും വകുപ്പുകളും

Open

 പിണറായി വിജയൻ .

മുഖ്യമന്ത്രി, പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, വിവരസാങ്കേതികവിദ്യ, ആസൂത്രണം, ശാസ്ത്രസാങ്കേതികം, പരിസ്ഥിതി, ജയിൽ, കായികം.


സ്പീക്കർ: പി. ശ്രീരാമകൃഷ്ണൻ ഡെപ്യൂട്ടി സ്പീക്കർ : വി. ശശി .


 ടി.എം. തോമസ് ഐസക് .

ധനകാര്യം, കയർ, ലോട്ടറി, ടാക്സ്.


 സി. രവീന്ദ്രനാഥ് .

വിദ്യാഭ്യാസം, കോളേജ് വിദ്യാഭ്യാസം, പ്രവ...

Open