Places and Another name Places and Another name


Places and Another namePlaces and Another name



Click here to view more Kerala PSC Study notes.

അപരനാമങ്ങൾ

Following list contains places and another names.

  • അറബിക്കടലിന്റെ റാണി - കൊച്ചി
  • കാവ്യസന്ദേശങ്ങൾ പാടിയ നാട്‌ - കൊല്ലം
  • കേര ഗ്രാമം - കുമ്പളങ്ങി
  • കേരളത്തിന്റെ ചിറാപുഞ്ചി - ലക്കിടി
  • കേരളത്തിന്റെ നെയ്ത്തുപാടം - ബാലരാമപുരം
  • കേരളത്തിന്റെ മക്ക - പൊന്നാനി 
  • കേരളത്തിന്റെ മൈസൂർ - മറയൂർ
  • കേരളത്തിന്റെ വിനോദസഞ്ചാര തലസ്താനം - കൊച്ചി
  • കേരളത്തിന്റെ വൃന്ദാവനം - മലമ്പുഴ
  • കേരളത്തിലെ പക്ഷിഗ്രാമം - നൂറനാട്‌
  • കേരളത്തിലെ പളനി - ഹരിപ്പാട്‌ സുബ്രമണ്യക്ഷേത്രം
  • കേരളത്തിലെ ഹോളണ്ട്‌ - കുട്ടനാട്‌
  • കൊട്ടാരനഗരം - തിരുവനന്തപുരം
  • തടാകങ്ങളുടെ നാട്‌ - കുട്ടനാട്‌
  • തെക്കിന്റെ കാശി - തിരുനെല്ലി ക്ഷേത്രം
  • തേക്കടിയുടെ കവാടം - കുമളി
  • ദക്ഷിണ കുംഭമേള - ശബരിമല മകരവിളക്ക്‌
  • ദക്ഷിണ ഭാഗീരതി - പമ്പ
  • ദക്ഷിണഗുരുവായൂർ - അമ്പലപ്പുഴ
  • ദൈവങ്ങളുടെ നാട്‌ - കാസർഗോഡ്‌
  • പമ്പയുടെ ദാനം - കുട്ടനാട്‌
  • പാലക്കാടൻ കുന്നുകളുടെ റാണി - നെല്ലിയാമ്പതി
  • ബ്രോഡ്ബാൻഡ്‌ ജില്ല - ഇടുക്കി
  • മയൂര സന്ദേശത്തിന്റെ നാട്‌ - ഹരിപ്പാട്‌
  • മലപ്പുറത്തിന്റെ ഊട്ടി - കൊടികുത്തിമല
  • രണ്ടാം ബർദ്ദോളി - പയ്യന്നൂർ
  • വയനാടിന്റെ കവാടം - ലക്കിടി
  • സപ്തഭാഷാ സംഗമഭൂമി - കാസർഗോഡ്‌
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Dams in Kerala

Open

കേരളത്തിലെ അണക്കെട്ടുകൾ കേരളത്തിൽ മൊത്തം 62 അണക്കെട്ടുകളാണ് ഉള്ളത്. 40 വലിയ ജലസംഭരണികളും , 5 വളരെ ചെറിയ ജലസംഭരണികളും 7 വളരെ ചെറിയ ഡൈവേർഷൻ ജലസംഭരണികളും അടക്കം 52 ജലസംഭരണികളാണ് ഉള്ളത്.

ജില്ല ഡാമുകളുടെ എണ്ണം .
തിരുവനന്തപുരം 4 .
കൊല്ലം 1 .
പത്തനംതിട്ട 3 .
ഇടുക്കി 21 .
എറണാകുളം 4 .
തൃശ്ശൂർ 8 .
പാലക്കാട് 11 .
വയനാട് 6 . LINE...

Open

Questions related to Sound

Open

ഒരു സെക്കന്റിൽ വസ്തുവിന് ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണം ? ആവൃത്തി.
ചെവിയുടെ ഡയഫ്രത്തിനുണ്ടാകുന്ന കമ്പനമാണ് ? തീവ്രത അല്ലെങ്കിൽ ഉച്ചത.
മനുഷ്യന്റെ ശ്രവണ പരിധി ? 20 Hz മുതൽ 20000 Hz വരെ.
മനുഷ്യരിൽ ശബ്ദം പുറപ്പെടുവിക്കുന്ന തൊണ്ടയിലെ ഭാഗം ? ലാരിംഗ്‌സ്.
ശബ്ദം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന മാധ്യമം ? ഖരം.
ശബ്ദം തരംഗങ്ങൾ എന്തുതരം തരംഗങ്ങളാണ് ? അനുദൈർഘ്യ തരംഗങ്ങൾ.
ശബ...

Open

Eclipse

Open

A solar eclipse occurs when a portion of the Earth is engulfed in a shadow cast by the Moon which fully or partially blocks sunlight. This occurs when the Sun, Moon and Earth are aligned. In a total eclipse, the Sun is fully obscured by the Moon. In partial and annular eclipses, only part of the Sun is obscured. A lunar eclipse occurs when the Moon moves into the Earth's shadow. This can occur only when the Sun, Earth, and Moon are exactly or very closely aligned , with Earth between the other two. A lunar eclipse can occur only on the night of a full moon.


സൂര്യഗ്രഹണം സംഭവിക്കുന്നത്, ഭൂമിയുടെ ഒരു ഭാഗം ചന്ദ്രൻ എറിഞ്ഞ നിഴലിൽ മുഴുകുമ്പോൾ സൂര്യപ്രകാശത്തെ പൂർണ്ണമായോ ഭാഗികമായോ തടയുന്നു. സൂര്യനും ചന്ദ്ര...

Open