Chemistry Study notes Part 2
Chemistry Study notes Part 2| Salts | Colors |
|---|---|
| കപ്രിക് ഓക്ക്സൈഡ് | ബ്ലാക്ക് |
| കരെയോലൈറ്റ് | പാൽ കളർ |
| കാഡ്മിയം സൾഫൈഡ് | യെല്ലോ |
| കാൽസ്യം ഫോസ്‌ഫേറ്റ് | പാൽ കളർ |
| കോബാൾട് സാൾട്ട് | ബ്ലൂ |
| നിക്കൽ ക്ലോറൈഡ് | ഗ്രീൻ |
| ഫെറസ് സൾഫേറ്റ് | ഗ്രീൻ |
| മാംഗനീസ് ഡയോക്സൈഡ് | പർപ്പിൾ |
| Vitamins | Chemical Names |
|---|---|
| ജീവകം A1 | റെറ്റിനോൾ |
| ജീവകം A2 | ഡി ഹൈഡ്രോ റെറ്റിനോൾ |
| ജീവകം B1 | തയാമിൻ |
| ജീവകം B12 | സയനോകൊബാലമിൻ |
| ജീവകം B2 | റൈബോഫ്ലാവിൻ |
| ജീവകം B6 | പിറിഡോക്സിൻ |
| ജീവകം C | അസ്‌കോർബിക് ആസിഡ് |
| ജീവകം D | കാൽസിഫെറോൾ |
| ജീവകം E | ടോക്കോഫൈറോൾ |
| ജീവകം K | ഫില്ലോക്വിനോൺ |
Click here to read more Science Questions
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.കേരളത്തിലെ വന്യജീവി സങ്കേതങ്ങൾ .
ആറളം വന്യജീവി സങ്കേതം : കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലാണ് ആറളം വന്യജീവി സങ്കേതം.
ഇടുക്കി വന്യജീവി സങ്കേതം : ഇടുക്കിയിലെ തൊടുപുഴ, ഉടുമ്പഞ്ചോല, എന്നീ താലൂക്കുകളിലായുള്ള വന്യജീവിസങ്കേതമാണ് ഇടുക്കി വന്യജീവി സങ്കേതം. 1976ഫെബ്രുവരി 9ന് നിലവിൽ വന്നു. .
ഇരവികുളം ദേശീയോദ്യാനം : വരയാടുകൾക്ക്പേരുകേട്ട ദേശീയോദ്യാനമാണ് ഇ...
അഗതികളുടെ അമ്മ മദർ തെരേസ .
ആധുനി ഇന്ത്യയുടെ ശില്പി ഡൽഹൗസി .
ഇന്ത്യയുടെ വാനമ്പാടി സരോജിനി നായ്ഡു .
കവി രാജ സമുദ്ര ഗുപ്തൻ .
കേരള അശോകൻ വിക്രമാദിത്യ വരഗുണൻ .
കേരള പാണിനി എ ആർ രാജരാജവർമ്മ .
കേരള മോപ്പസാങ് തകഴി ശിവശങ്കര പിളള .
കേരള വാല്മീകി വളളത്തോൾ .
കേരള സിംഹം പഴശ്ശി രാജ .
കേരള സ്കോട്ട് സി വി രാമൻപിളള .
കേരള ഹെമിംങവേ എം ടി വാസുദേവൻ നായർ . LI...
















