Months of the year and Important days
Months of the year and Important daysകേരളത്തിലെ ജലവൈദ്യുത പദ്ധതികൾ കേരളത്തിലെ പ്രധാന ജലവൈദ്യുത പദ്ധതികളുടെയും ചെറുകിട ജലവൈദ്യുത പദ്ധതികളുടെയും വ്യക്തമാക്കുന്ന പട്ടിക താഴെ ചേർക്കുന്നു. വെള്ളച്ചാട്ടത്തിന്റെ ശക്തി ഉപയോഗിച്ചാണ് ജലവൈദ്യുതപദ്ധതിയിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. അണക്കെട്ടിൽ സംഭരിക്കുന്ന വെള്ളം തുരങ്കങ്ങളും ഉരുക്കുകുഴലുകളും വഴി വൈദ്യുതിനിലയങ്ങളിലേക്ക് ഒഴുക്കുന്നു. വൈദ്യുതനിലയ...
സ്വന്തം ഗുരുത്വബലത്താൽ ഒരു നക്ഷത്രത്തെയോ നക്ഷത്രാവശിഷ്ടത്തെയോ പരിക്രമണം ചെയ്യുന്നവയും അണുസംയോജനപ്രവർത്തനത്തിന് ആവശ്യമായ പിണ്ഡമില്ലാത്തവയും സ്വന്തം പരിധിയിൽ നിന്ന് ഗ്രഹങ്ങളെയും ഗ്രഹശകലങ്ങളെയും അകറ്റിനിർത്തുകയും ചെയ്യുന്ന ജ്യോതിർഗോളങ്ങളാണ് .
ഗ്രഹങ്ങൾ. ഗ്രഹങ്ങളെ പൊതുവെ രണ്ടു വിഭാഗമായി തരംതിരിച്ചിട്ടുണ്ട്. വലുതും സാന്ദ്രത കുറഞ്ഞവയുമായ വാതക ഭീമ...
ലോകത്തിലെ ആദ്യത്തെ ആന്റിസെപ്റ്റിക്? ഫിനോൾ.
ലോകത്തിലെ ആദ്യത്തെ ആന്റിബയോട്ടിക്? പെനിസെലിൻ.
നളന്ദ സർവകലാശാലയുടെ സ്ഥാപകനാര്? കുമാര ഗുപ്തൻ.
വിക്രംശിലയുടെ സ്ഥാപകനാര്? ധർമപാലൻ(പാലവംശം).
ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള കേരളത്തിലെ ജില്ല? മലപ്പുറം.
ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേരളത്തിലെ ജില്ല? തിരുവനന്തപുരം.
ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള കേരളത്തിലെ ജ...
















