Acids Acids


AcidsAcids



Click here to view more Kerala PSC Study notes.

അമ്ലങ്ങൾ ആസിഡുകൾ

ജലത്തിലലിയുമ്പോൾ 7.0-ൽ താഴെ പി.എച്ച്. മൂല്യം പ്രദാനം ചെയ്യുന്ന സംയുക്തങ്ങളാണ് അമ്ലം. HA എന്ന പൊതു രാസവാക്യമാണ് അമ്ലത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. ജലത്തിലലിയുമ്പോൾ H+ അയോണുകളെ സ്വതന്ത്രമാക്കുന്ന വസ്തുക്കളാണ്‌ ആസിഡുകൾ.


  • അബ്സെസിക് ഹോർമോൺ ആസിഡ് രൂപം കൊള്ളുന്നത് എവിടെയാണ്? : മരങ്ങളുടെയും ചെടികളുടെയും ഇലകളിൽ.
  • ആദ്യമായ് തിരിച്ചറിഞ്ഞ ആസിഡ് ഏത്? : അസറ്റിക് ആസിഡ്.
  • ആദ്യമായ് തിരിച്ചറിയപ്പെട്ട ആസിഡ്? : അസറ്റിക് ആസിഡ്.
  • ആസിഡിൽ ലിമസിന്റെ നിറം എന്താണ്? : ചുവപ്പ്.
  • ആസിഡുകളിൽ പൊതുവായ് അടങ്ങിയിരിക്കുന്ന മൂലകം ഏത്? : ഹൈഡ്രജൻ.
  • ഉറുംബിന്റെയും തേനീച്ചയുടെയും ശരീരത്തിൽ സ്വഭാവികമായ് അടങ്ങിയിരിക്കുന്ന ആസിഡ്? : ഫോമിക് ആസിഡ്.
  • എന്താണ് സൂപ്പർ ആസിഡുകൾ? : സൾഫൂരിക്ക് ആസിഡിനെക്കാൾ 100 ശതമാനം വീര്യമുള്ള ആസിഡുകൾ.
  • എല്ലാ പഴവർഗ്ഗങ്ങളിലുള്ള ആസിഡ് ഏത്? : ബോറിക്കാസിഡ്.
  • ഏതു പ്രക്രീയയിലൂടെയാണ് നൈട്രിക് ആസിഡ് നിർമ്മിക്കുന്നത്? : ഓസ്റ്റ് വാൾഡ്.
  • ഓക്ക്,മഹാഗണി എന്നീ വൃക്ഷങ്ങളുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്? : ടാനിക് ആസിഡ്.
  • ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്ന ആസിഡ്? : സൾഫ്യൂരിക് ആസിഡ്.
  • കപ്പയിൽ അടങ്ങിയിരിക്കുന്ന വിഷാംശമുള്ള ആസിഡ് ഏത്? : ഹൈഡ്രോസയാനിക് ആസിഡ്.
  • ഗ്ളാസിനെ അലിയിപ്പിച്ച് കളയാൻ കഴിവുള്ള അമ്മ്ളം ഒരു പ്രത്യേക പ്ളാസ്റ്റിക് പാത്രങ്ങളിലാണ് സൂക്ഷിക്കുന്നത് ഏതാണാ അമ്ളം? : ഹൈഡ്രോഫ്ളൂറിക് ആസിഡ്.
  • ചെറുനാരങ്ങ,ഓറഞ്ച് എന്നിവയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്? : സിട്രിക് ആസിഡ്.
  • ചോക്ലൈറ്റിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്? : ഓക്സാലിക് ആസിഡ്.
  • തൈരിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്? : ലാക്ടിക് ആസിഡ്.
  • നാരങ്ങാനീരിൽ നിന്ന് ആദ്യമായ് സിട്രിക്ക് ആസിഡ് വേർതിരിച്ചെടുത്തത് ആരാണ്? : സ്വീഡിഷ് ശാസ്ത്രജ്ഞനായ കാൾ വിൽ ഹെം ഷീലെ (1784 ൽ .
  • നൈട്രിക് ആസിഡ് ഏതെല്ലാം പേരുകളിൽ അറിയപ്പെടുന്നു? : അക്വാഫോർട്ടീസ്,സ്പിരിറ്റ് ഓഫ് നൈറ്റർ.
  • പാലിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്? : ലാക്റ്റിക് ആസിഡ്.
  • പുളിച്ച വെളിച്ചെണ്ണ,ഉണങ്ങിയ പാൽ ക്കട്ടി എന്നിവയിൽ അടങ്ങിയിരിക്കുന്ന ആസിഡ്? : ബ്യൂട്ടൈറിക് ആസിഡ്.
  • ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള പോഷകഘടകം ഏത്? : കൊഴുപ്പ്.
  • മനുഷ്യരുടെ ആമാശയത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്? : ഹൈഡ്രോക്ലോറിക് ആസിഡ്.
  • മാലിക് ആസിഡ് അടങ്ങിയിരിക്കുന്ന പഴം ഏത്? : ആപ്പിൾ.
  • മുന്തിരി,പുളി എന്നിവയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്? ടാർട്ടാറിക് ആസിഡ്.
  • മൂത്രത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്? : യൂറിക് ആസിഡ്.
  • ലഘുഘടകങ്ങളായ അമിനോ ആസിഡുകൾ കൂടിചേർന്ന് രൂപപ്പെടുന്ന പോഷകഘടകം? : പ്രോട്ടീൻ.
  • വായുവിൽ പുകയുന്ന ആസിഡ് ഏത്? : നൈട്രിക് ആസിഡ്.
  • വിഞ്ഞിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്? : ടാർടാറിക് ആസിഡ് .
  • വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡായ അസെറ്റിക് ആസിഡിന്റെ മറ്റൊരു പേരെന്ത്? : എതനോയിക് ആസിഡ്.
  • ശരീരത്തിൽ രക്തത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ ജീവകം ഏത്? : ഫോളിക് ആസിഡ്.
  • സോഡവെള്ളത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്? : കാർബോണിക് ആസിഡ്.
  • സ്പിരിറ്റ് ഓഫ് നൈറ്റർ എന്ന അപരനാമംത്തിൽ അറിയപ്പെടുന്ന ആസിഡ് ഏത്? : നൈട്രിക് ആസിഡ്.
  • സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുന്നത് എങ്ങനെയാണ്? : കോൺടാക്ട് പ്രക്രീയയിലൂടെ.
  • ഹൈഡ്രോക്ലോറിക് ആസിഡിന്റെ മറ്റൊരു പേരെന്താണ്? : മുറിയാറ്റിക് ആസിഡ്.
  • ഹൈഡ്രോക്ലോറിക് ആസിഡ്,നൈട്രിക് ആസിഡ്,സിട്രിക് ആസിഡ്,അസെറ്റിക് ആസിഡ്,ടാർട്ടാറിക് ആസിഡ്,അക്വറീജിയ എന്നിവ കണ്ടുപിടിച്ചത് ആരാണ്? : ജാബിൻ ഇബൻ ഹയ്യാൻ.
  • ഹൈഡ്രോസയാനിക് ആസിഡ് അഥവാ ഹൈഡ്രജൻ സയനൈഡ് മുൻപ് ഏതു പേരിലാണറിയപ്പെട്ടിരുന്നത്? : പ്രൂസിക് ആസിഡ്.
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Peninsular plateau and northern mountains

Open

ഉത്തരപർവത മേഖലയുടെ ഭാഗമായ സംസ്ഥാനങ്ങൾ .

അരുണാചൽ പ്രദേശ് .
ഉത്തരാഖണ്ഡ് .
ത്രിപുര .
നാഗാലാ‌ൻഡ് .
മണിപ്പൂർ .
മിസ്സോറം .
മേഘാലയ .
സിക്കിം .
ഹിമചൽപ്രദേശ് .


ഉപദ്വീപീയ പീഠഭൂമിയുടെ ഭാഗമായ സംസ്ഥാനങ്ങൾ .

ആന്ധ്രപ്രദേശ് .
ഒഡിഷ .
കർണാടക .
ഛത്തീസ്‌ഗഡ് .
ജാർഖണ്ഡ് .
തമിഴ്നാട് .
പശ്ചിമബംഗാൾ. LINE_FE...

Open

65th National Film Awards

Open

65'th ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍.


പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂറിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് വിധി നിര്‍ണയിച്ചത്.
ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം - വിനോദ് ഖന്ന .
മികച്ച സിനിമ - വില്ലേജ് റോക്ക് സ്റ്റാര്‍സ്  .
മികച്ച സംവിധായകന്‍ - ജയരാജ്(ഭയാനകം) .
മികച്ച നടി - ശ്രീദേവി(മോം) .
മികച്ച നടന്‍ - റിഥി സെന്‍ (നഗര്‍ കീര്‍ത്തന്‍) .
മികച്ച സംഗീത സം...

Open

States and dance forms

Open

RectAdvt സംസ്ഥാനങ്ങളും നൃത്തരൂപങ്ങളും നൃത്തരൂപങ്ങൾ സംസ്ഥാനങ്ങൾ .
അനകിയനാട് ആസാം .
ഒഡീസി ഒഡീഷ .
ഓട്ടൻതുള്ളൽ കേരളം .
കഥകളി കേരളം .
കാഥി പശ്ചിമ ബംഗാള്‍ .
കായംഗ ഹിമാചൽപ്രദേശ് .
കുച്ചിപ്പുടി ആന്ധ്രാപ്രദേശ് .
കുമയോൺ ഉത്തരാഞ്ചൽ .
കൊട്ടം ആന്ധ്രാപ്രദേശ് .
കോലാട്ടം തമിഴ്‌നാട് .
ഗിഡ പഞ്ചാബ് .
ഗർബ ഗുജറാത്ത് .
ഛപ്പേലി ഉത്തർപ്രദേശ്...

Open