Kerala PSC LPSA Syllabus 2020 Kerala PSC LPSA Syllabus 2020


Kerala PSC LPSA Syllabus 2020

Kerala Public Service Commission invites application for the post of Lower Primary School Assistant LPSA Syllabus (Malayalam Medium). Applications are invited Online only through ONE TIME REGISTRATION from qualified candidates for appointment in the under mentioned post in Kerala Government Service. LP School Assistant LPSA syllabus based on the previous LPSA exam is available in the below paragraph.

LPSA Syllabus

Kerala PSC LPSAsyllabus is as follows

  • General Knowledge, General Science and Social Science - 50 Questions
  • Child Development and Pedagogy - 25 - 30 Questions
  • Mathematics- 10 - 15 Questions
  • LPSA Detailed syllabus is given below,

LPSA Previous Question Paper

Kerala PSC LPSA previous question paper is available here. LPSA previous question paper 2016 and LPSA previous question paper 2017 is available. Please click here to open LPSA previous question paper.

LPSA Detailed Syllabus 2020

1. വിദ്യാഭ്യാസ മനശ്ശാസ്ത്രം and ബോധനശാസ്ത്രം

  • പഠനമനശ്ശാസ്ത്രം- തത്വങ്ങള്‍
  • മനശ്ശാസ്ത്ര‍‍ജ്ഞരും ആശയങ്ങളും (ഘടനാവാദം മുതല്‍ സാമൂഹ്യജ്ഞാനനിര്‍മിതിവാദം വരെ)
  • മനശ്ശാസ്ത്രപരീക്ഷണങ്ങള്‍
  • ബുദ്ധി (ബഹുമുഖ- വൈകാരികബുദ്ധി സങ്കല്‍പം വരെ)
  • വ്യക്തിത്വം
  • വികാസതലങ്ങള്‍
  • പാരമ്പര്യവും പര്യാവരണവും
  • വ്യക്തിത്വ വികാസം- വൈജ്ഞാനികവികാസം- സാമൂഹ്യവികാസം
  • വിദ്യാഭ്യാസചിന്തകരും ദര്‍ശനങ്ങളും
  • അഭിക്ഷമതാപരീക്ഷകള്‍
  • അഭിപ്രേരണ
  • സമായോജന തന്ത്രങ്ങള്‍
  • കേരള പാഠ്യപദ്ധതി ചട്ടക്കൂട്
  • ക്ലാസ് മുറിയിലെ പഠനപ്രക്രിയ
  • പഠനതന്ത്രങ്ങള്‍
  • പഠനവൈകല്യം
  • കുട്ടിയും അറിവുനിര്‍മാണവും
  • പഠനരീതികള്‍
  • പ്രത്യേകപരിഗണനയര്‍ഹിക്കുന്നവരുടെ പഠനം
  • കേരളപാഠ്യപദ്ധതിസമീപനരേഖ
  • കേരളം -വിദ്യാഭ്യാസ ഭരണസംവിധാനം
  • വിദ്യാഭ്യാസ ഏജന്‍സികള്‍
  • വിദ്യാഭ്യാസ പ്രോജക്ടുകള്‍
  • വിദ്യാഭ്യാസ കമ്മീഷനുകള്‍

2. പൊതുവിജ്ഞാനം

  • കേരളചരിത്രം
  • ഇന്ത്യാചരിത്രം
  • ലോകചരിത്രം- പ്രധാനസംഭവങ്ങള്‍
  • സ്വാതന്ത്യസമരം- ഇന്ത്യ- കേരളം
  • കേരളം/ ഇന്ത്യ- അടിസ്ഥാനവസ്തുതകള്‍
  • ഇന്ത്യന്‍ ഭരണഘടന
  • ഗവണ്മെന്റ് സംവിധാനം
  • സര്‍ക്കാര്‍ പദ്ധതികള്‍
  • കേരളനവോത്ഥാനം
  • ഭൂമിശാസ്ത്രം
  • കാലാവസ്ഥ
  • സമയമേഖലകള്‍
  • മണ്ണിനങ്ങള്‍/ നദികള്‍/പര്‍വതങ്ങള്‍/വ്യവസായശാലകള്‍/ ജലസേചനപദ്ധതികള്‍
  • ആനുകാലികസംഭവങ്ങള്‍- കായികം/ സ്ഥാനലബ്ധി/സ്ഥലങ്ങളും സംഭവങ്ങളും
  • ഭൗതികശാസ്ത്രം
  • രസതന്ത്രം
  • സസ്യലോകം
  • ജന്തുലോകം
  • ശരീരശാസ്ത്രം
  • ബഹിരാകാശം
  • കണ്ടുപിടിത്തങ്ങള്‍
  • നിത്യജീവിതത്തിലെ ശാസ്ത്രം

3. ലഘുഗണിതം

  • ഭിന്നസംഖ്യകള്‍
  • ദശാംശസംഖ്യകള്‍
  • വര്‍ഗവും വര്‍ഗമൂലവും
  • ശരാശരി
  • പാറ്റേണുകള്‍/ മാനസികശേഷി / സംഖ്യാശ്രേണികള്‍
  • അനുപാതം- അംശബന്ധം
  • ശതമാനം
  • സമയവും ജോലിയും
  • ദൂരവും സമയവും
  • ക്ലോക്ക് -കോണുകള്‍
  • പലിശ/ കൂട്ടുപലിശ
  • ജ്യാമിതി/ ഘനരൂപങ്ങള്‍
  • ചെറുപൊതുഗുണിതവും വന്‍പൊതുഘടകവും
  • ലാഭം/ നഷ്ടം- വില്‍പന
  • മെട്രിക് അളവുകള്‍
  • സര്‍വസമവാക്യങ്ങള്‍
  • സാംഖ്യകം

4. സാമാന്യശാസ്ത്രം

  • ഭൗതികശാസ്ത്രം
  • രസതന്ത്രം
  • സസ്യലോകം
  • ജന്തുലോകം
  • ശരിരശാസ്ത്രം
  • ബഹിരാകാശം
  • കണ്ടുപിടിത്തങ്ങൾ
  • നിത്യജീവിതത്തിലെ ശാസ്ത്രം

Model Questions for PSC Exam

Kerala PSC LPSA Notification 2020

Notification for Kerala PSC Lower Primary School Assistant LPSA (Malayalam Medium) is available. Click here to open LPSA Notification.

Logo
Logo
Last Updated: 2020-09-21 09:31:06