Kerala PSC Preliminary Exam Confirmation Date Kerala PSC Preliminary Exam Confirmation Date


Kerala PSC Preliminary Exam Confirmation Date

പത്താം ക്ലാസ് വരെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതകളുള്ള തസ്തികകളുടെ പൊതു പ്രാഥമിക പരീക്ഷകളിൽ ഉൾപ്പെടുത്തിയിരിക്കുന്നതും 03.02.2021ൽ അപേക്ഷ സ്വീകരിക്കുന്ന തീയതി അവസാനിച്ചതുമായ വിവിധ കമ്പനി/കോർപ്പറേഷൻ ബോർഡുകളിൽ എൽ.ഡി. ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പർ 325/20), കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡിൽ ടൈപ്പിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 331/20), കേരള സ്റ്റേറ്റ് ഡഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ സ്റ്റെനോഗ്രാഫർ (കാറ്റഗറി നമ്പർ 491/20), കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ ലിമിറ്റഡിൽ എൽ.ഡി. ക്ലാർക്ക് (എൻ.സി.എ.-ഒ.ബി.സി.) (കാറ്റഗറി നമ്പർ 503|20) എന്നീ തസ്തികകൾക്ക് 2021 ഫെബ്രുവരി 4 മുതൽ 7 വരെ ഉദ്യോഗാർത്ഥികൾക്ക് കൺഫർമേഷൻ നൽകാവുന്നതാണ്. ഈ തസ്തികകളിലേക്ക് 2021 ഫെബ്രുവരി 7 വരെ കൺഫർമേഷൻ നൽകാത്ത ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ നിരുപാധികം നിരസിക്കും.

10th Preliminary Examinations confirmation date is 7th February, 2021. For the posts with basic educational qualifications up to Class 10th, Typist (Category No. 325/20), Typist Grade 2 (Category No. 331/20) on Kerala State Housing Board, Kerala State Dogs and Pharmaceuticals Stenographer (Category No. 491/20) Ltd., LD in Kerala State Coir Corporation Ltd. Candidates can apply for the post of Clerk (NCA-OBC) (Category No. 503 | 20). preliminary exam confirmation last date is 7th February, 2021. 10th Preliminary Examinations confirmation date from 4th to 7th February, 2021. Applicants who have not given confirmation till February 7, 2021 for these posts will be rejected unconditionally.

Kerala PSC announced the exam date for Preliminary Exam Date. Kerala PSC Preliminary Exam is given below. Common preliminary test (upto SSLC level) Exam schedule is as follows.


No.DateTimeStage
1.20/02/20211.30 pm to 3.15 pm1
2.25/02/2021
1.30 pm to 3.15 pm
2
3.06/03/2021
1.30 pm to 3.15 pm
3
4.13/03/2021
1.30 pm to 3.15 pm
4

Please find the below section for Kerala PSC 10th level exam syllabus, Exam date and PSC 10th level exam mock test, Quiz and study notes.

Logo
Logo
Last Updated: 2021-02-05 06:04:01