Kerala PSC 10th level exam Confirmation Procedures Kerala PSC 10th level exam Confirmation Procedures


Kerala PSC 10th level exam Confirmation Procedures

Kerala PSC announced the Confirmation date for the 10th level preliminary exam. Please note the following things, when giving the Kerala PSC 10th level exam Confirmation.

  • 23.11.2020 മുതൽ ഡിസംബർ 12 വരെ സ്ഥിരീകരണം നൽകാം
  • Peon (Steel Industries Kerala Limited) തസ്തികയിലേക്ക് അപേക്ഷിച്ചിട്ടുള്ളവർ ഡിസംബർ 4 മുതൽ ഡിസംബർ 23 വരെ ആണ് സ്ഥിരീകരണം നൽകേണ്ടത് 
  • Sl no 150 തസ്തിക ഒഴിച്ചുള്ള ബാക്കി പരീക്ഷകൾക്കെല്ലാം സ്ഥിരീകരണം നൽകേണ്ട അവസാന തീയതി ഡിസംബർ 12 ആണ്
  • അവസാന തിയതിക്കുള്ളിൽ സ്ഥിരീകരണം നൽകാത്തവർക്ക് പരീക്ഷ എഴുതാൻ സാധിക്കില്ല
  • ഏതു ജില്ലയിലാണ് പരീക്ഷ എഴുതേണ്ടത് എന്ന് സ്ഥിരീകരണം നൽകുമ്പോൾ തെരഞ്ഞെടുക്കണം
  • ഒന്നിലധികം പരീക്ഷകൾക്ക് അപേക്ഷിച്ചവർ ഓരോന്നിനും സ്ഥിരീകരണം നൽകണം
  • പരീക്ഷ എഴുതുന്നതിനുള്ള ജില്ല തെരഞ്ഞെടുക്കുമ്പോൾ പ്രൊഫൈലിൽ ഉള്ള കമ്മ്യൂണിക്കേഷൻ അഡ്രസിലെ ജില്ല തന്നെ തിരഞ്ഞെടുക്കേണ്ടതാണ്
  • പരീക്ഷയെഴുതാനുള്ള ഭാഷാ സ്ഥിരീകരണം നൽകുമ്പോൾ തന്നെ തിരഞ്ഞെടുക്കണം (മലയാളം,തമിഴ്,കന്നട). ഉദ്യോഗാർഥി തിരഞ്ഞെടുക്കുന്ന ഭാഷയിലെ ചോദ്യക്കടലാസ് മാത്രമേ ലഭ്യമാക്കൂ.

Please find the below section for Kerala PSC 10th level exam syllabus, Exam date and PSC 10th level exam mock test, Quiz and study notes.

Logo
Logo
Last Updated: 2022-02-13 20:27:38