Tips and Ticks ഗണിത സൂത്രവാക്യം


Tips and Ticks ഗണിത സൂത്രവാക്യം

  • ആദ്യത്തെ \'n\' എണ്ണൽ സംഖ്യകളുടെ തുക = n(n+1) /2
  • ആദ്യത്തെ \'n\' ഒറ്റ സംഖ്യകളുടെ തുക = n²
  • ആദ്യത്തെ \'n\' ഇരട്ട സംഖ്യകളുടെ തുക = n(n+1)
  • ആദ്യത്തെ \'n\' എണ്ണൽ സംഖ്യകളുടെ വർഗ്ഗങ്ങളുടെ തുക = n(n+1)(2n+1) / 6
  • ആദ്യത്തെ \'n\' എണ്ണൽ സംഖ്യകളുടെ ക്യൂബുകളുടെ തുക = [n(n+1)/ 2]²
  • ആദ്യ പദം \'a\', പൊതു വ്യത്യാസം \'d\' ആയാൽ n-മത്തെ പദം കാണാൻ = a+ (n -1) d
  • ആദ്യ പദം \'a\', പൊതു വ്യത്യാസം \'d\' ആയാൽ, n പദങ്ങളുടെ തുക കാണാൻ = n/2[2a + (n - 1)d]
  • ആദ്യ പദവും (t1), n-മത്തെ പദവും (tn) തന്നാൽ, ശ്രേണിയിലെ പദങ്ങളുടെ എണ്ണവും (n) അറിഞ്ഞാൽ തുക കാണാൻ = n/2[t1 + tn]
Logo
Logo
Lenses

കോൺവെക്സ് - ദീർഘദൃഷ്ടി.
കോൺകേവ് - ഹ്രസ്വദൃഷ്ടി .
സിലണ്ട്രിക്കൽ - വിഷമദൃഷ്ടി.


കോഡ്: .

മലയാളത്തിൽ \'\'കോൺവെക്സ് \" എന്നെഴുതുമ്പോൾ മറ്റ് ലെൻസുകളെ അപേക്ഷിച്ച് ദീർഘമുള്ള പേരാണ് ഇത്. അതിനാൽ ദീർഘദൃഷ്ടി പരിഹരിക്കാനുപയോഗിക്കുന്നു \' .
മലയാളത്തിലെഴുതുമ്പോൾ \"കോൺകേവ് \" എന്ന വാക്ക് മറ്റ് ലെൻസുകളുടെ പേരെഴുതുന്നതിനേക്കാൾ ചെറുതാണ്. ഹ്രസ്വദൃഷ്ടി പരിഹരിക്കാനുപ...

Open

Memory Tips

പട്ടിക ജാതികാരുടെ പാ. വ 💥പട്ടിക ജാതിക്കാർ കൂടുതൽ പാലക്കാട്‌ കുറവ് വയനാട് വയനാട്, മതി.. ബാപാ വയനാട് ജില്ലയിലെ പുഴകൾ 👇🏼 1 മനന്താ വാടി 2 തിരുനെല്ലി 3 ബാവലി പുഴ 4 പനമരം 1984 ൽ ഇന്ദിരാജി കൊൽക്കത്തയിൽ മെട്രോയിൽ അണ്ടർഗ്രൗണ്ടിലൂടെ സഞ്ചരിക്കുമ്പോൾ ആണ് ഒരു ബ്ലൂ സ്റ്റാർ കണ്ടത് ഓപ്പറേഷൻ ബ്ലൂ സ്റ്റാർ = 1984 ഫസ്റ്റ് മെട്രോ in ഇന്ത്യ =1984(കൊൽക്കത്ത ) ഫസ്റ്റ് underground metro in ഇന്ത്യ = കൊൽക്കത്ത ഒരു സ്വാമി ക്ര...

Open

Trick to Remember SAARC Member Countries

Code: MBBS PAIN.


M: Malideep.

B: Bhutan.

B: Bengladesh.

S: Srilanka.

P: Pakistan.

A: Afganistan.

I: India.

N: Nepal.

...

Open