പട്ടിക ജാതികാരുടെ പാ.. വ
💥പട്ടിക ജാതിക്കാർ കൂടുതൽ പാലക്കാട്
കുറവ് വയനാട്
വയനാട്, മതി.... ബാപാ
വയനാട് ജില്ലയിലെ പുഴകൾ 👇🏼
1 മനന്താ വാടി
2 തിരുനെല്ലി
3 ബാവലി പുഴ
4 പനമരം
1984 ൽ ഇന്ദിരാജി കൊൽക്കത്തയിൽ മെട്രോയിൽ അണ്ടർഗ്രൗണ്ടിലൂടെ സഞ്ചരിക്കുമ്പോൾ ആണ് ഒരു ബ്ലൂ സ്റ്റാർ കണ്ടത്
ഓപ്പറേഷൻ ബ്ലൂ സ്റ്റാർ = 1984
ഫസ്റ്റ് മെട്രോ in ഇന്ത്യ =1984(കൊൽക്കത്ത )
ഫസ്റ്റ് underground metro in ഇന്ത്യ = കൊൽക്കത്ത
ഒരു സ്വാമി ക്രിസ്തു മതത്തെ കുറിച്ചൊക്കെ നിരൂപണം എഴുതാൻ തയ്യാറായത്.... അകാലത്തിൽ കുറച്ചു ചട്ടമ്പിത്തരം ഇല്ലാതെ ഇത് ചെയ്യാൻ പറ്റില്ലായിരുന്നു..
💥ക്രിസ്തീയ നിരൂപണം എഴുതിയത് - ചട്ടമ്പി സ്വാമികൾ
ഈ തിരുവനതപുരം കാർ എന്താ ഇങ്ങനെ... ഇ വാമനൻഎന്നാൽ ചെറുത് അല്ലെ ... പിന്നെ എന്തിനാ അവർ അവരുടെ ജില്ലയിലെ ഏറ്റവും വലിയ നദിക് വാമനപുരംഎന്ന പേര് ഇട്ടത്
💥തിരുവനതപുരം ജില്ലയിലെ ഏറ്റവും വലിയ നദി - വാമനപുരം(88km)
സിംഹം സഫാരിചെയ്യുന്നത് കണ്ടിട്ടുണ്ടോ.. ഇല്ലെങ്കിൽ വാ ദ്വീപിലോട്ട് വാ... ദ്വീപിലെ കുന്നിന്റെ മേളിൽ ഉള്ള മരത്തിൽ ഉണ്ട്... ഇപ്പൊ സഫാരിക് വരും...
💥കേരളത്തിലെ ലയൺ സഫാരി പാർക്ക് - മരക്കുന്നം ദ്വീപ്
കേരളത്തിൽ ഏറ്റവും കൂടുതൽ ബ്ലോക്കുള്ള ജില്ലാ തൃശൂർ ആണ്.. അത് കൊണ്ട് തന്നെ നമ്മൾ വണ്ടിയിൽ പോകുമ്പോൾ ബ്ലോക്കിലൊക്കെ പെട്ട് ഏറ്റവും കൂടുതൽ പോസ്റ്റ്‌ആവുന്നതും തൃശൂർ ആവും
💥ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്ത് ഉള്ള ജില്ലാ -തൃശൂർ (16)
💥കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റ് ഓഫീസ് -തൃശൂർ
തിരുവനതപുരതെ കിളി(🐤)യും കോയി(🐔) കനക കുന്നു കൊട്ടാരത്തിൽ പോവാൻ വേണ്ടി കുതിര(🐴) യുടെ വീട്ടിൽ കവടി നോക്കാൻ പോയി
തിരുവനതപുരതെ കൊട്ടാരങ്ങൾ
💥കിളി മാനൂർ കൊട്ടാരം
💥കോയിക്കൽ കൊട്ടാരം
💥കവടിയാർ കൊട്ടാരം
💥കനക കുന്നു കൊട്ടാരം
💥കുതിര മാളിക കൊട്ടാരം
കോൺവെക്സ് - ദീർഘദൃഷ്ടി.
കോൺകേവ് - ഹ്രസ്വദൃഷ്ടി .
സിലണ്ട്രിക്കൽ - വിഷമദൃഷ്ടി.
കോഡ്: .
മലയാളത്തിൽ \'\'കോൺവെക്സ് \" എന്നെഴുതുമ്പോൾ മറ്റ് ലെൻസുകളെ അപേക്ഷിച്ച് ദീർഘമുള്ള പേരാണ് ഇത്. അതിനാൽ ദീർഘദൃഷ്ടി പരിഹരിക്കാനുപയോഗിക്കുന്നു \' .
മലയാളത്തിലെഴുതുമ്പോൾ \"കോൺകേവ് \" എന്ന വാക്ക് മറ്റ് ലെൻസുകളുടെ പേരെഴുതുന്നതിനേക്കാൾ ചെറുതാണ്. ഹ്രസ്വദൃഷ്ടി പരിഹരിക്കാനുപ...
ആദ്യത്തെ \'n\' എണ്ണൽ സംഖ്യകളുടെ തുക = n(n+1) /2.
ആദ്യത്തെ \'n\' ഒറ്റ സംഖ്യകളുടെ തുക = n².
ആദ്യത്തെ \'n\' ഇരട്ട സംഖ്യകളുടെ തുക = n(n+1).
ആദ്യത്തെ \'n\' എണ്ണൽ സംഖ്യകളുടെ വർഗ്ഗങ്ങളുടെ തുക = n(n+1)(2n+1) / 6.
ആദ്യത്തെ \'n\' എണ്ണൽ സംഖ്യകളുടെ ക്യൂബുകളുടെ തുക = [n(n+1)/ 2]².
ആദ്യ പദം \'a\', പൊതു വ്യത്യാസം \'d\' ആയാൽ n-മത്തെ പദം കാണാൻ = a+ (n -1) d.
ആദ്യ പദം \'a\', പൊതു വ്യത്യാസം \'d\' ആയാൽ, n പദങ്ങളുടെ തുക കാണാൻ = n/2[2a + (n - 1)d].
ആദ്യ പദവും (t1), n...
Code: MBBS PAIN.
M: Malideep.
B: Bhutan.
B: Bengladesh.
S: Srilanka.
P: Pakistan.
A: Afganistan.
I: India.
N: Nepal.
...