Malayalam Grammar Quiz 3 PSC Malayalam Grammar Quiz 3

Malayalam Grammar 3.
100

1. 4. 2012-ൽ സച്ചിദാനന്ദൻ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി?



2. ശരിയായ പദം ഏത്?*



3. വാഴയില എന്ന പദം ഏത് സന്ധിക്കുദാഹരണം?



4. കൽ' എന്ന പ്രത്യയം ഏതു വിഭക്തിയുടെതാണ്? (LDC KOKD 2003)



5. When I saw him he was sleeping - തർജ്ജമ ചെയ്യുക?*



6. താഴെ കൊടുത്തിരിക്കുന്നവയില് ആഗമസന്ധിയല്ലാത്തത്?*



7. വിക്ടര്‍ യൂഗോയുടെ പാവങ്ങള്‍ മലയാളത്തിലേക്ക് തര്‍ജിമചെയ്തത്?*



8. മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം . ആരുടെ വരികൾ?*



9. ഇരു മെയ്യ്‌ എന്നത്‌ ഏത്‌ സമാസത്തിൽ പെടുന്നു ❓



10. കാടു കാട്ടുക എന്ന ശൈലിയുടെ അർത്ഥം



  • 0 0 Remaining Time :
  • 10 Total Questions