History Quiz 5 Malayalam PSC History Quiz 5 Malayalam

Indian History Quiz 5 in Malayalam
100

1. ഗുജറാത്തിലെ സോമനാഥ ക്ഷേത്രം ആക്രമിച്ചത്



2. ഖുറം എന്ന പേരില്‍ ആദ്യകാലത്ത് അറിയപ്പെട്ടിരുന്ന ഇന്ത്യന്‍ ഭരണാ ധികാരി



3. ലാഹോര്‍ ഗേറ്റ് ഏതിന്‍റെ പ്രവേശന കവാടമാണ്



4. ലാഹോറില്‍ ഷാലിമാര്‍ പൂന്തോട്ടം പണികഴിപ്പിച്ച മുഗള്‍ ചക്രവര്‍ത്തി



5. ഔറംഗസീബിന്‍റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്



6. യമുനാ നദിയില്‍ നിന്നും കൃഷിയിടങ്ങളിലേക്ക് വെളളം കൊണ്ടുപോകുവാന്‍ കനാലുകള്‍ നിര്‍മ്മിച്ച തുഗ്ലക്ക് സുല്‍ത്താന്‍



7. ശിവജിയുടെ മന്ത്രിസഭ



8. നാണയങ്ങളില്‍ څഖലീഫയുടെ പ്രതിനിധിയാണ് ഞാന്‍چ എന്ന് രേഖപ്പെടുത്തിയ ഭരണാധികാരി



9. ഗാസിമാലിക്ആരുടെ യഥാര്‍ഥ നാമമാണ്



10. അക്ബറിന്‍റെ വളര്‍ത്തച്ഛന്‍, രാഷ്ട്രീയ ഗുരു, മാര്‍ഗദര്‍ശി എന്നിങ്ങനെ അറിയപ്പെടുന്നത്



  • 0 0 Remaining Time :
  • 10 Total Questions