History Quiz 2 Malayalam PSC History Quiz 2 Malayalam

Indian History Quiz 2 in Malayalam
100

1. പേര്‍ഷ്യന്‍ ഹോമര്‍ എന്നറിയപ്പെടുന്നത്



2. ലാക്ബക്ഷ് എന്നറിയപ്പെട്ടിരുന്നത്



3. ഏറ്റവും കുറച്ച് കാലം ഡല്‍ഹി ഭരിച്ച രാജവംശം



4. നിണവും ഇരുമ്പും എന്ന നയം നടപ്പിലാക്കിയത്



5. ഭാസ്കരാചാര്യരുടെ പ്രശസ്ത ഗണിത ശാസ്ത്ര ഗ്രന്ഥമായ ലീലാവതി പേര്‍ഷ്യന്‍ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തത്



6. ആത്മകഥ രചിച്ച മുഗള്‍ ചക്രവര്‍ത്തി



7. തുസുക്കി ജഹാംഗീര്‍ രചിച്ചിരിക്കുന്ന ഭാഷ



8. കനൗജ്, ചൗസ യുദ്ധത്തില്‍ ഹുമയൂണിനെ പരാജയപ്പെടു ത്തിയതാര്



9. അലാവുദ്ദീന്‍ ഖില്‍ജിയുടെ കാലത്ത് കമ്പോള നിയന്ത്രണത്തിന്‍റെ മേധാവിയായ ഉദ്യോഗസ്ഥന്‍



10. ചാലിസയുടെ അധികാരം വെട്ടിച്ചുരുക്കിയത്



  • 0 0 Remaining Time :
  • 10 Total Questions