History Quiz 1 Malayalam PSC History Quiz 1 Malayalam

Indian History Quiz 1 in Malayalam
100

1. കാശ്മീരിനെ ഇന്ത്യയുടെ സ്വര്‍ഗ്ഗം എന്ന് വിശേഷിപ്പിച്ച മുഗള്‍ ചക്രവര്‍ത്തി



2. മാര്‍ഗദര്‍ശിയായ ഇംഗ്ലീഷുകാരന്‍ എന്നറിയപ്പെടുന്നത്



3. കാലത്തിന്‍റെ കവിള്‍ത്തടത്തിലെ കണ്ണുനീര്‍ തുളളി എന്ന് താജ്മഹലിനെ വിശേഷിപ്പിച്ചത്



4. സലിം എന്നറിയപ്പെട്ട മുഗള്‍ ഭരണാധികാരി



5. പുരാന കിലയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഭരണാധികാരി



6. വില നിയന്ത്രണം, കമ്പോള നിയന്ത്രണം എന്നിവ നടപ്പിലാക്കിയ സുല്‍ത്താന്‍



7. രണ്ടാം അലക്സാണ്ടര്‍ (സിക്കന്ദര്‍-ഇ സാനി) എന്നു സ്വയം വിശേഷിപ്പിച്ച സുല്‍ത്താന്‍



8. ഷേര്‍ഖാന്‍ എന്നറിയപ്പെടുന്നത്



9. മുഹമ്മദ് ഗോറി മുള്‍ട്ടാന്‍ പിടിച്ചടക്കിയ വര്‍ഷം



10. സഫര്‍ നാമ രചിച്ചത്



  • 0 0 Remaining Time :
  • 10 Total Questions