Republic day quiz in malayalam PSC Republic day quiz in malayalam

Republic day quiz in malayalam.
100

1. ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത നേതാവ് ആര്?



2. ഇന്ത്യയുടെ ദേശീയഗാനം രചിച്ചതാര്?



3. ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് ആയതെന്നാണ്?



4. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി?



5. സംസ്കൃതത്തിൽ രചിക്കപ്പെട്ട വന്ദേമാതരം എന്ന ഇന്ത്യയുടെ ദേശീയ ഗീതം രചിച്ചതാര്?



6. 1950 ജനുവരി 26 ന് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതാരു?



7. ഇന്ത്യയുടെ ദേശീയ മൃഗം?



8. ഇന്ത്യയുടെ ദേശീയ പതാക രൂപകല്‌പന ചെയ്തത് ആര്?



9. ജനഗണമന ദേശീയഗാനമായി അംഗീകരിച്ച വര്‍ഷം?



10. സാരെ ജഹാൻ സെ അച്ഛാ എന്ന ഗാനം രച്ചിച്ചതാര്?



  • 0 0 Remaining Time :
  • 10 Total Questions