Current Affairs Quiz 8 PSC Current Affairs Quiz 8

Current Affairs Quiz 7 (May 2021)
100

1. വനിതകൾക്ക് കോവിഡ് വാക്സിൻ എടുക്കുന്നതിന് പ്രാധാന്യം മനസ്സിലാക്കി കൊടുക്കുന്നതിനായി ' പിങ്ക് ബൂത്ത് ' ആരംഭിച്ച സംസ്ഥാനം



2. Which country's navy is building the first fully stealth warship?



3. കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ എത്തിച്ച് 'പ്രാണവായു' പദ്ധതിക്ക് തുടക്കമിട്ട ആദിവാസി ഊര്



4. 15 മത് കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ സ്ഥാനാർഥി?



5. 2021ലെ Henley Passport Index ൽ ഒന്നാം സ്ഥാനത്ത് എത്തിയ രാജ്യം?



6. Where did Prime Minister Modi start the E-100 project?



7. 2021 ഏപ്രിലിൽ World Economic Forum പ്രസിദ്ധീകരിച്ച ആഗോള ഊർജ്ജ പരിവർത്തന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?



8. Who has acquired the loyalty platform PAYBACK India?



9. ക്വാറന്റീനിൽ കഴിയുന്ന രോഗികൾക്കായി യോഗ പരിശീലനം നൽകുന്നതിനായി Yog Se Nirog പദ്ധതി ആരംഭിച്ച സംസ്ഥാനം?



10. കർഷകരെ സഹായിക്കുന്നതിനായി Indian Institute of Information Technology and Management നിർമ്മിച്ച ആപ്ലിക്കേഷൻ?



  • 0 0 Remaining Time :
  • 10 Total Questions