Current Affairs Quiz 2 PSC Current Affairs Quiz 2

Current Affairs Quiz 2(June 2021)
100

1. അസം റൈഫിൾസ് ഡയറക്ടറായി ചുമതലയേറ്റ മലയാളി



2. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കൊവിഡിന്റെ വകഭേദമായ, ബി. 1.617നെ ലോകാരോഗ്യ സംഘടന നൽകിയ പേര്



3. കോവിഡ് പശ്ചാത്തലത്തിൽ ഓട്ടോറിക്ഷ ആംബുലൻസ് ആരംഭിച്ച കേരളത്തിലെ ആദ്യ നഗരം



4. ഗ്രാമപ്രദേശങ്ങളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് . 'കോവിഡ് മുക്ത ഗ്രാമം' എന്ന പേരില്‍ മത്സരം സംഘടിപ്പിക്കാൻ തീരുമാനിച്ച സംസ്ഥാനം



5. സംസ്ഥാനത്ത് മൂന്ന് മുതൽ ആറ് വയസുവരെയുള്ള കുട്ടികൾക്കായുള്ള വനിതാ ശിശുക്ഷേമ വകുപ്പിന്റെ വിനോദ വിജ്ഞാന പരിപാടി



6. ലോക സൈക്കിൾ ദിനം



7. ഇന്ത്യയിൽ കോവിഡ് വാക്സിൻ സ്വീകരിച്ച ഏറ്റവും പ്രായം കൂടിയ വ്യകതി



8. ലക്ഷദ്വീപ് ജനതക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാന നിയമസഭ



9. ആഗോള രക്ഷാകർതൃ ദിനം



10. 2021 കോപ്പ അമേരിക്ക ഫുട്ബോൾ വേദി



  • 0 0 Remaining Time :
  • 10 Total Questions