Current Affairs Quiz 1 PSC Current Affairs Quiz 1

Current Affairs Quiz 1 (2021).
100

1. 2021 ലോക പരിസ്ഥിതി ദിനാചരണത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം



2. കെ.ബി ബാലകൃഷ്ണപിള്ള സ്മാരകം ഒരുങ്ങുന്നത്



3. 2027 ലും, 2031 ലും നടക്കുന്ന പുരുഷ ക്രിക്കറ്റ് ലോകകപ്പ് ടീമുകളുടെ എണ്ണം എത്രയായാണ് ICC വർധിപ്പിച്ചത്



4. 2021 ൽ കേരളനിയമസഭയിൽ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്



5. 2021 ലോക പരിസ്ഥിതി ദിന സന്ദേശം



6. എച്ച് 10 എൻ 3 പക്ഷിപ്പനി ലോകത്താദ്യമായി മനുഷ്യരിൽ ബാധിച്ചതായി റിപ്പോർട്ട് ചെയ്ത രാജ്യം



7. 2021 ജൂണിൽ സാംക്രമിക രോഗ ബില്‍ ഏകകണ്ഠമായി പാസാക്കിയ സംസ്ഥാന നിയമസഭ



8. ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് ഇന്ത്യയുടെ പരാതി ഉദ്യോഗസ്ഥനായി നിയമിക്കുന്നത്



9. 2021 - 22 വർഷത്തെ കേരളത്തിലെ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിച്ചത്



10. നീതി ആയോഗിന്റെ 2020 - 21 സുസ്ഥിര വികസന സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനം



  • 0 0 Remaining Time :
  • 10 Total Questions