Maths Aptitude  Quiz 13 PSC Maths Aptitude Quiz 13

Maths Aptitude Quiz 13
100

1. 1/3, 2/9, 4/9, 7/17, __2. 2 – 5/3 + 7 + 2/5 – 3 = _______3. A= 3/5 B, B= 1/4 C ആയാല്‍ A:B:C= ________4. രണ്ടു ഗോളങ്ങളുടെ വ്യാപ്തങ്ങളുടെ അംശബന്ധം 27: 64 ആയാൽ ഉപരിതല വിസ്തീർണ്ണങ്ങളുടെ അംശബന്ധം _______ ആകുന്നു.5. “BOMBAY’ എന്നത് 264217 എന്നെഴുതിയാൽ ’MADRAS’ എന്നത് _____6. ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി ഉയരം 105 സെ.മീ. ആണ്. ശരാശരി ഉയരം 112 സെ.മീ. ഉള്ള 20 കുട്ടികൾ കൂടി ആ ക്ലാസ്സിൽ ചേർന്നാൽ ശരാശരി ഉയർം എന്ത് ?7. ഒരു കച്ചവടക്കാരൻ 60% മുളകുപൊടി 10% ലാഭത്തിനും ബാക്കി 5% ലാഭത്തിനും വിറ്റു. അയാൾക്ക് ആകെ 360 രൂപാ ലാഭം കിട്ടിയെങ്കിൽ മുടക്കുമുതൽ എന്ത് ?8. ഒരു ജോലി 25 ആളുകൾ 12 ദിവസം കൊണ്ടു തീർക്കും. ജോലി തുടങ്ങി 4 ദിവസം കഴിഞ്ഞപ്പോൾ 5 ആളുകൾ വിട്ടു പോയി. ശേഷിച്ച ആളുകൾ ജോലി പൂർത്തിയാക്കിയാൽ ആകെ എത്ര ദിവസം ജോലി ചെയ്യേണ്ടി വന്നു ?9. ഒരു വാഹനം 2.4 ലിറ്റർ പെട്രോൾ കൊണ്ട് 43.2 കി.മീ. ദൂരം സഞ്ചരിക്കുന്നു. എങ്കിൽ ആ വാഹനത്തിന് 1 ലിറ്റർ പെട്രോൾകൊണ്ട് എത്ര ദൂരം സഞ്ചരിക്കാൻ കഴിയും?10. 5 മുതൽ 85 വരെയുള്ള എണ്ണൽസംഖ്യകളിൽ 5 കൊണ്ട് നിശ്ശേഷം ഹരിക്കാൻ കഴിയുന്ന സംഖ്യകളെ അവരോഹണക്രമത്തിൽ എഴുതിയിരിക്കുന്നു. എങ്കിൽ താഴെ നിന്നും 11-ാമത്തെ സ്ഥാനത്ത് വരുന്ന സംഖ്യ ഏത്?  • 0 0 Remaining Time :
  • 10 Total Questions