Malayalam Grammar Quiz 13 PSC Malayalam Grammar Quiz 13

Malayalam Grammar Quiz 13.
100

1. O.N.V. കുറുപ്പിന്റെ കൃതി അല്ലാത്തത് ഏത് ?



2. താഴെ കൊടുത്തിട്ടുള്ളവയിൽ ലോപസന്ധിക്ക് ഉദാഹരണമേത് ?



3. പ്രയോജക ക്രിയക്ക് ഉദാഹരണം ഏത് ?



4. ഒ. എൻ. വി. ക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ?



5. “എല്ലായ്പ്പോഴും” എന്ന അർത്ഥം വരുന്ന പദമേത് ?



6. “One day the king heard about him” ശരിയായ തർജ്ജമ ഏത് ?



7. ‘ശക്തിയുടെ കവി’ എന്ന പേരിൽ അറിയപ്പെടുന്ന മലയാള കവി –



8. ‘വധുവരന്മാർ’ – ഏത് സമാസത്തിൽപ്പെടുന്നു ?



9. ജാഗരണം എന്ന പദത്തിന്റെ വിവരീതപദം ?



10. ‘പാത്തുമ്മയുടെ ആട്’ എന്ന കൃതിയുടെ കർത്താവ്



  • 0 0 Remaining Time :
  • 10 Total Questions