Facts About India Quiz 4 PSC Facts About India Quiz 4

Facts About India Quiz 4.
100

1. ഏതു നദിയുടെ തീരത്താണ് ഇന്ത്യൻ പൗരാണിക സംസ്ക്കാരം ഉടലെടുത്തത് ?



2. രാജ്യത്തെ ആദ്യത്തെ സിമെന്റ് നിർമ്മാണ ശാല ആരംഭിച്ചതെവിടെ ?



3. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്യ സമരത്തിന് തുടക്കം കുറിച്ച സ്ഥലം –



4. “സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്’ ഇത് ആരുടെ വാക്കുകളാണ് ?



5. ഐക്യരാഷ്ട്ര സംഘടന നിലവിൽ വന്ന വർഷം



6. ഇന്ത്യയെയും പാകിസ്ഥാനെയും തമ്മിൽ വേർതിരിക്കുന്ന രേഖ –



7. ഇന്ത്യൻ വിദേശനയത്തിന്റെ ശില്പി –



8. കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച ഭൂരഹിതർക്കുള്ള ഗ്രാമീണ ഇൻഷുറൻസ് പദ്ധതി



9. ഇന്ത്യയിലെ ആദ്യത്തെ ബാങ്ക്



10. ഇന്ത്യയിലെ ‘ഓപ്പറേഷൻ ഫ്ളഡ്’ അല്ലെങ്കിൽ ധവളവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് .



  • 0 0 Remaining Time :
  • 10 Total Questions